Chapter Title : അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]
വാർത്തനങ്ങളൊക്കെ പറയുമ്പോൾ ഒരാശ്വാസം. ശേഷം കുളിപ്പിച്ച് പഠിക്കാനിരുത്തി.
പ്രസാദിനെ വന്ന് നോക്കുമ്പോൾ കണ്ണുകൾ തുറന്ന് കിടക്കുകയാണവൻ. വാതിൽ മറവിൽ നിന്ന് വീക്ഷിച്ച് പിൻവലിയുമ്പോൾ ചിലതൊക്കെ പ്രസാദിനെ അറിയിച്ചതിന്റെ സങ്കടമുണ്ട് അവളുടെ മനസ്സിൽ. പക്ഷെ ഇതൊക്കെ ഇങ്ങനെയേ നീങ്ങു.
രാത്രിയിലേക്ക് അടുക്കുമ്പോൾ ഭക്ഷണമുണ്ടാക്കുന്ന പണിയിലേക്ക് കടന്നു. ചെറുതായി എന്തെങ്കിലും ഉണ്ടാക്കുകയെ വേണ്ടു.
ക്ലോക്കിലെ സൂചികൾ നീങ്ങുന്നതിനനുസരിച്ച് മാധവൻ എത്തുമെന്ന ചിന്തയാണ് മനസ്സിൽ. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല.
പിടി വിട്ടുപോകുന്ന ദുർബലമായ ചിന്തകളിൽ വിഹരിക്കുന്ന മനസ്സിനെ എങ്ങനെയടക്കണം മനസിലാവാതെയായി അവൾക്ക്. ഒരു വേള അയാൾ നൽകുന്ന രതി സുഖത്തിലേക്ക് മനസ്സ് വഴുതുകയാണോ എന്ന പേടി..!!
എട്ടര മണിക്ക് തന്നെ അവൾ ഭർത്താവിനും മക്കൾക്കും ഭക്ഷണം നൽകി. പാത്രങ്ങൾ കുറച്ച് വൈകി കഴുകാമെന്ന് വച്ചു. ഇളയകൊച്ചിന് വേണ്ടുന്ന പാല് കൊടുത്തുറക്കി ചിന്നുമോളെയും കിടത്തി.
“അച്ചൂ.. കിടക്കുന്നില്ലേ..?”
“പാത്രങ്ങൾ കഴുകാനുണ്ട് ഏട്ടാ..”
“മ്.., മാധവേട്ടൻ വന്നില്ലല്ലോ..?”
“ഇല്ല..”
“ചിലപ്പോൾ വൈകുമായിരിക്കും. നീ കിടന്നോ..”
പ്രസാദിന്റെ ഭയമായിരുന്നു സംസാരിച്ചത്. അശ്വതിക്കും ഒരു വല്ലായ്മ തോന്നി.
“അയാൾ വന്നിട്ട് വിളിച്ചാലോ..?”
“മ്മ്.. അപ്പോ പോകാം..”
പ്രസാദിന്റെ സംസാരത്തിൽ ഏട്ടനും നിവർതികേട് തോന്നുന്നുണ്ടെന്ന് മനസിലാകുമ്പോൾ അവൾക്ക് നല്ല സങ്കടം വന്നു. പക്ഷെ മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. ഒന്നും ചോദിക്കാനും.
അവളവന്റെ അടുത്തേക്ക് വന്ന് അരികിലിരുന്നു.
“ഏട്ടാ.. എന്നെയോർത്ത് സങ്കടം തോന്നുന്നുണ്ടോ..?”
“തോന്നാതിരിക്കുമോ..? പക്ഷെ നീ.. നീ പറഞ്ഞത് പോലെ നമ്മൾ നിസ്സഹായരല്ലേ..കണ്ടില്ലെന്ന് നടിക്കാം..”
നെഞ്ചുരുകുന്ന വിഷമത്തോടെയുള്ള അവന്റെ വാക്കുകൾ മനസിലാക്കാൻ അവൾക്ക് നിമിഷങ്ങൾ വേണ്ടി വന്നില്ല. വിതുമ്പൽ വന്നു മുഖത്ത്.
“അച്ചൂ.. ഞാനൊരു കാര്യം ചോദിക്കട്ടെ..? എന്നോട് മറച്ചു വെക്കേണ്ടതില്ല..ഈ സാഹചര്യങ്ങൾക്കൊക്കെ ഒരേയൊരു കാരണം ഞാൻ മാത്രമാണ്. ശിക്ഷ പോലെയാണ് ഞാനിപ്പോ ഇവിടെ കഴിയുന്നത്.”
“എന്താ ഏട്ടാ..?”
“ഉച്ചക്ക് നിങ്ങൾ എന്തോ സംസാരിച്ചില്ലേ..?!
മൗനമായിരുന്നു അവളുടെ മറുപടി. ആ മൗനത്തിൽ ഒരു പാട് കാര്യങ്ങൾ ഒളിക്കുന്നുണ്ടെന്ന് അവന് തോന്നി.
“അച്ചൂ.. പറയ്..”
അവളുടെ വിരലുകൾ കോർത്തു പിടിച്ചു കൊണ്ടാണ് ചോദിച്ചത്.
“അത്..ഏട്ടാ..”
“മ്മ്..”
“ഭക്ഷണം കൊണ്ട് വരുന്നതിനു മുൻപ് അയാൾ അടുക്കളയിൽ വന്നു.”
“എന്നിട്ട്..?”
“എന്നെ...”
“പറയ്..”
💬 Comments
View all comments