0%

Chapter Title : അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 23906

കഴിഞ്ഞില്ല. മാധവന്റെ നിർബന്ധ സ്വരത്തിന് മുന്നിൽ അവന് സമ്മതിക്കേണ്ടി വന്നു.

“പ്രസാദേ.. നിന്നെ വിഷമിപ്പിക്കാൻ എനിക്കങ്ങനെ ഇഷ്ടമുണ്ടായിട്ടല്ല.. പക്ഷെ നിന്റെ പ്രവർത്തികൾ, കെട്ടിയ പെണ്ണിനെ കണ്ണീരിലാഴ്ത്തുന്ന തരത്തിലാവുമ്പോ എനിക്കത് കച്ചിത്തുരുമ്പായി മാറി.

ഇങ്ങനെയാണോ ഒരു കുടുംബം നയിക്കേണ്ടത്. കെട്ടിയാ മാത്രം മതിയോ.. നീ അവളുടെ എന്തെങ്കിലും കാര്യങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ..? എത്ര മുഷിഞ്ഞ വസ്ത്രങ്ങളാണ് അവളും മക്കളും ഉടുത്തോണ്ടിരുന്നത്..?

ഭക്ഷണത്തിനു വക ഉണ്ടായിട്ടുണ്ടോ..?

നീ അവളെ പൈസ ഏൽപ്പിക്കാറുണ്ടോ..?? അത്യാവശ്യത്തിനുള്ളത് പോലും.

നീയൊരാണായി കുടുംബം നോക്കുന്നവനായിരുന്നെങ്കിൽ, ഒറ്റക്കാക്കാതെ അവളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ,  ഏതെങ്കിലും ഒരു നിമിഷം ഞാനെന്റെ മോഹം വെടിഞ്ഞേനെ..

നിന്റെ മോളെ സ്കൂളിൽ ചേർക്കാനെങ്കിലും നീ നിന്നിട്ടുണ്ടോ.?

അവസാനം ഗത്യന്തരമില്ലാതെയാണ് അവളീ അവസ്ഥയിൽ വന്ന് പെട്ടത്. നിനക്ക് അപകടം പറ്റിയതിൽ പിന്നെ ഞാനും നന്നായി നെറികേട് കാട്ടിയിട്ടുണ്ട്. പക്ഷെ ഞാനങ്ങനെ കാണിച്ചത് നിയീ വരുത്തി വച്ച ഒരൊറ്റ കാരണം കൊണ്ടു മാത്രമാണ്. അല്ലാതെ അവളെ എനിക്ക് കിട്ടില്ലായിരുന്നു.

നിനക്കെങ്ങനെ അപകടം ഉണ്ടായില്ലെങ്കിൽ ഇപ്പഴും അവളെനിക്ക് കിട്ടാ കനിയായി മാറിയേനെ. റേപ്പ് ചെയ്യാനാണേൽ നിങ്ങളെ ഇവിടെ കൊണ്ടു വന്നയാ സമയങ്ങളിൽ തന്നെ ആകാമായിരുന്നു.

സത്യം പറഞ്ഞാ പ്രസാദേ.. നിന്റെ അവസ്ഥ മുതലെടുത്തത് തന്നെയാണ് ഞാൻ. നിന്റെയീ കഥ കേട്ടാൽ പലർക്കും പല കാര്യങ്ങൾ പറയാനുണ്ടാകും.

നിന്നോട് അലിവ് തോന്നാം എന്നെ ക്രൂരനായി കാണാം. പക്ഷെ ചിലവർക്ക് ഞാൻ നായകനായിരിക്കും നിയീ അനുഭവിക്കുന്നത് പോരെന്നു പറയുന്നവരുണ്ടാകും.

പക്ഷെ എനിക്കൊരു പരിവേഷവും വേണ്ട.. അവളെ മാത്രം മതി.

നീ അവളെ ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും നിനക്ക് ഈ ഗതി വരില്ലായിരുന്നു. അല്ലെങ്കിൽ നീ എവിടെയോ പിന്തിരിഞ്ഞിരുന്നു.

നിനക്ക് വേണ്ടി ചിലപ്പോ അവളെന്നെ കൊന്നേനെ. അത്രക്കുണ്ടായിരുന്നു ആദ്യം അവളുടെ അമർഷം..!

അത്‍കൊണ്ട് നീയീ അനുഭവിക്കുന്നതൊന്നും എന്റെയോ വിധിയുടെയോ ക്രൂരതയായി കാണാൻ കഴിയില്ല. മൂത്രമൊഴിക്കാൻ പോലും ഉണർത്താതെ നിന്നെ ഉറക്കി കിടത്തുന്നത് നീ അവളോട് ചെയ്ത തെറ്റിന്റെ പ്രഭാവമാണ്.

നീ കുടിക്കുന്നത് പോട്ടെ.. ചൂത് കളിച്ചതും പോട്ടെ.. പക്ഷെ അതിൽ അവളെ പണയം വെക്കാനും മാത്രം നിനക്കെങ്ങനെ മനസ്സ് വന്നു..?

ബോധം പോയിട്ടൊന്നുമില്ലല്ലോ..

എത്ര ഫിറ്റായാലും

💬 Comments

View all comments