0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12704

“അവനൊരു മണ്ടൻ..! ആദ്യം കുറച്ച് കേറ്റികൊടുത്തിട്ട് മുഴുവൻ ഇങ്ങ് തൂക്കി. അതിന്റെ വിഷമത്തിൽ അവന് കുടിക്കാതിരിക്കാൻ ആവില്ലല്ലോ.. എല്ലാരും ചേർന്ന് രണ്ട് ഫുള്ള് തീർത്തു..”

“മ്മ്..??”

ചോദ്യ രൂപത്തിൽ മാധവൻ ഗൗരവത്തോടെ മൂളി.

“അല്ല.. അവൻ തന്നെയാ ഒന്നിന്റെ മുക്കാലും തീർത്തത്..”

“മ്മ്..”

“അല്ല മൊതലാളി.. അവളെ എന്തിനാ.?”

ഉത്തരം പറയാതെ മാധവൻ ലോറെൻസിനെ നോക്കി. ചെറുപുഞ്ചിരിയോടെ.

“പൊറുപ്പിക്കാനോ.? അതോ... പിഴപ്പിക്കാനോ..?”

“നി ചെല്ല്..”

“മുതലാളീടെയൊക്കെ ഒരു യോഗം..”

അത് കേട്ട് സ്വർണം കെട്ടിയ പല്ല് കാണിച്ച് ചിരിച്ചു കൊണ്ട് ലോറെൻസിന്റെ പുറത്ത് തട്ടി അയാൾ അവനെ പറഞ്ഞയച്ചു.

അടുത്ത ദിവസം രാവിലെ പത്തു മണി ആയിരുന്നു പ്രസാദ് എഴുന്നേൽക്കാൻ. അശ്വതിയുടെ മുഖം കടന്നൽ കുത്തിയത് പോലെ പത്തു കിലോ ഉണ്ട്.

മിണ്ടാൻ ശ്രമിച്ചാൽ ഒരു സ്ഫോടനം തന്നെ നടക്കുമെന്ന് മനസിലാക്കി പണിക്ക് പോകാൻ ഇറങ്ങുകയാണ്.

മേശപ്പുറത്തു ഭക്ഷണം ഉണ്ടായിരുന്നില്ല. അശ്വതിയെ നോക്കിയപ്പോൾ അടുക്കളയിൽ ഏതോ അഗാദ്ധമായ ചിന്തയിൽ മുഴുകി പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

വിളിക്കാൻ മടി തോന്നിയത് കൊണ്ട് അവൻ ഒന്നും മിണ്ടാതെ ഇറങ്ങി.

പതിനൊന്നു മണിക്ക് പുറത്ത് കാറിന്റെ ശബ്ദം കേട്ടു. ഡൈനിങ് ടേബിളിൽ കൈ നീട്ടി തല ചാർത്തി കിടക്കുന്ന അശ്വതി പെട്ടെന്ന് ഉയർന്നു.

എഴുന്നേറ്റ് മുഖം കഴുകി, കവിളുകളിൽ വരണ്ടുണങ്ങിയ കണ്ണ് നീർ തുടച്ച് മുഖത്തെ അപാകതകൾ മാറ്റിയെടുക്കാൻ ശ്രമം നടത്തി.

സാഹചര്യമോ ഗതികേടോ അവളെ വാതിൽ തുറന്ന് പുറത്ത് വരാൻ വിവശയാക്കിയിരുന്നു.

കുളിക്കാതെ, തലേന്നുടുത്ത സാരി മാറാതെ, ഇളകി കിടക്കുന്ന മുടിയിഴകളുമായി നിൽക്കുന്ന അശ്വതിയെ കണ്ണിമ വെട്ടാതെ നോക്കുകയാണ് മാധവൻ.

ആ നിലയിലും പെണ്ണിനെ അയാൾക്ക് അതീവ സുന്ദരിയായി തോന്നിച്ചു.

മാധവൻ പതിയെ പടികൾ കയറുമ്പോൾ മുഖം കുത്തനെയിട്ട് അവളവിടെ തന്നെ നിന്നു. ഇത്തവണ രണ്ടു പടികളുടെ അകലത്തിൽ അയാളെത്തി.

“അശ്വതി..”

വിളി കേട്ടിട്ടും അവൾക്കായാളെ നോക്കാൻ തോന്നിയില്ല.

“നിന്റെ കണ്ണീർ വാർന്ന മുഖമാണോ ഞാൻ കാണണമെന്ന് പറഞ്ഞത്..?”

അയാൾ താഴ്മയോടെ ചോദിച്ചു. അവളുടെ കണ്ണുകൾ നിറയുന്നത് കാണുന്നുണ്ട്.

“എനിക്ക് മനസിലാകും അശ്വതി.. നിന്റെ അവസ്ഥ.. പക്ഷെ..”

പറയാൻ വന്നത് വിഴുങ്ങി

💬 Comments

View all comments