Chapter Title : അല്ലു അതോ അത്തിയോ [Mazhavil]
കൂടി ഇഴുകി എന്റെ മുഖത്തേക്ക് വീണു.
ആ മുടിയിഴകളെ വകഞ്ഞു മാറ്റും മുൻപേ അല്ലു എന്റെ ചെവിയിൽ അധരങ്ങൾ ചേർത്ത് ചുംബിച്ചു. പിന്നെ ചെവിയിൽ ചുണ്ട് ചേർത്ത് ചോദിച്ചു.
ഇവിടെ ഒരാള് സെറ്റ് ആയി ല്ലോ, ഇത്ര പെട്ടന്ന് ആയത്, പൊന്നു മോനേ?
അല്ലു എന്റെ നിലെ കയറിയപ്പോൾ താഴെ ഉണ്ടായ വ്യത്യാസം അവളുടെ ദേഹത്തേക്ക് അമർന്നപ്പോൾ പറഞ്ഞതാണ് പെണ്ണ്. ഞാൻ എന്ത് മറുപടി പറയണം എന്നാലോചിക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു.
ഇത്തിരീം കൂടി നല്ല ഫോട്ടോ ഉണ്ട് വേണ?
ഞാൻ എന്ത് പറയണം എന്ന് അറിയാതെ അല്ലുവിനെ നോക്കി. കാരണം ഭാര്യയാണ്. ചോദിക്കുന്നത് അവളുടെ ചേച്ചിയെ പറ്റിയും. എന്താണ് ഉള്ളിൽ എന്ന് അറിയില്ല.
അല്ലു, അഥവാ ആത്മീക എന്റെ ഭാര്യയാണ്. ഞങ്ങൾ ഈ പറയുന്നത് അഥർവ അഥവാ അത്തിയെ പറ്റിയാണ്. അല്ലുവിന്റെ സ്വന്തം ചേച്ചി.
അല്ലു ക്യൂട്ട് ആണ്. നാല്പത് കിലോ ഭാരം മാത്രമുള്ള വെളുത്തു തുടുത്ത സുന്ദരി.
പക്ഷേ അത്തി നേരെ തിരിച്ചും. അല്ലുവിനേക്കാൾ വണ്ണം ഉണ്ട്. പക്ഷേ ഒടുക്കത്തെ ഫിഗർ. നല്ല വലിപ്പമുള്ള മാറിടം ഒട്ടും ചാടാത്ത വയറ്, വികസിച്ച അരക്കെട്ട്. ശരിക്കും കാനായി കുഞ്ഞിരാമന്റെ ശില്പം പോലെ. ഇരു നിറമാണെന്ന് മാത്രം. എങ്കിലും എനിക്കാ നിറം വളരെ ഇഷ്ടമാണ്. പിന്നെ മുഖത്ത് എപ്പോളും ഒരു വിഷാദഭാവമാണ്. ശരിക്കും പറഞ്ഞാൽ, അത്തിയുടെ കല്യാണം കഴിയുന്നതിന് മുൻപ് അവളെ കണ്ടുവെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട് പല വട്ടം !
അത്തിയുടെ ഭർത്താവ്, സുരേഷ്! അവർക്ക് മക്കൾ ഇല്ല ഇത് വരെ. നാല് വർഷമായി അവരുടെ കല്യാണം
💬 Comments
View all comments