Chapter Title : അല്ലു അതോ അത്തിയോ [Mazhavil]
ബ്ളാക് ബ്രാ എടുത്തു മൂക്കിലേക്ക് അടുപ്പിച്ചു മണപ്പിക്കുന്നു. മൂക്ക് ചുളിച്ചു മണം എന്ന് അഭിനയിച്ചു കാണിക്കുന്നുമുണ്ട്. അത്തി ആണേൽ തലയിൽ കൈ വച്ചിട്ടുണ്ട് ഇതിങ്ങനെ ഒരു സാധനം എന്ന ഭാവത്തിൽ.
എങ്ങനുണ്ട്.
ഹ്മ്മ് കൊഴപ്പമില്ല. ഞാൻ കാണാത്തത് അല്ല ല്ലോ. മണക്കാത്തതും!
ഞാൻ അടുത്ത ഫോട്ടോയിലേക്ക് മാറ്റി!
ഒന്നൂടെ നോക്കിക്കേ ഡാ!
അവൾ പറഞ്ഞത്കൊണ്ട് ഒന്നൂടെ നോക്കി. എന്താവും അവൾ ഉദ്ദേശിച്ചത് എന്നറിയാൻ ഞാൻ അത്തിയെ! അത്തിയെ മാത്രം അണുവിട കളയാതെ സൂക്ഷിച്ചു നോക്കി.
ന്തേലും കത്തിയാ?
ന്ത് റ്റാ! നീയിത്രേം വിയർത്തു ന്നാ?
പൊട്ടാ! അത് ന്റെ അല്ല! ഇത്ര സൈസ് ണ്ടാ ന്റെ?
ഞാൻ ഞെട്ടി അല്ലുവിനെ നോക്കി. തന്റെ ചേച്ചിയുടെ ബ്രാ എന്നെ കാണിക്കുന്ന അല്ലു.
ഇനി പറ എങ്ങനുണ്ട്?
മറുപടി പറയാൻ അപ്പോളും ധൈര്യം വന്നില്ല..
നീ പറയണ്ട! അതും പറഞ്ഞു അവളെന്റെ ബർമുഡയുടെ ഉള്ളിലേക്ക് കൈ കടത്തി. സാധനത്തിലേക്ക് അവളുടെ കൈ സ്പർശിക്കും മുൻപേ തന്നെ അത് അതിന്റെ പരമാവധി വലിപ്പമായിരുന്നു. അതിലേക്ക് കൈ വച്ചതും അവൾ പറഞ്ഞു.
തെണ്ടി! നമ്മടെ ഫസ്റ്റ് നൈറ്റി വരെ ഇത്രേം ആയിട്ടില്ല!
പോടീ നിനക്ക് തോന്നണതാ!
ഓ! മോനൊന്ന് വലത്തോട്ട് നീക്കിക്കേ മൂന്നാലെണ്ണം പോണം.
ഞാൻ അടുത്ത ഫോട്ടോയിലേക്ക് മാറ്റി. അത് തന്നെ ഉണ്ട് ഒരു വെടിക്ക്. രണ്ട് പേരും അല്പം കുനിഞ്ഞു നില്കുന്നു. രണ്ട് പേരുടെയും മുലച്ചാൽ കാണാം. പക്ഷേ അവൾ പറഞ്ഞ മൂന്നാലെണ്ണം കഴിഞ്ഞ് ഉള്ളത് എന്താവും എന്നൊരു ചിന്ത വന്നു.
അടുത്ത ഫോട്ടോ, അല്ലു അത്തിയുടെ മൂർദ്ധാവിൽ ചുംബിക്കുന്നത്.
💬 Comments
View all comments