Chapter Title : അല്ലുവിന്റെ മായികലോകം 2 [അഖിലേഷേട്ടൻ]
ഇപ്പൊ ഇവിടെ പടക്കം പൊട്ടിച്ചെ... ഇന്നെന്താ വിഷുവാ.. " എന്ന അവസ്ഥയിൽ ഞാൻ ആ ബെഞ്ചിൽ ഇരുന്നു.
കുറച്ച് നേരം അങ്ങനെ ഇരുന്ന ശേഷം പതിയെ എണീറ്റു യന്ത്രികമായി നടന്നു. വീട്ടിലേക്കെത്തും വരെയും എന്റെ മനസ്സിൽ ആ നിമിഷം മാത്രം ആണ് ഉണ്ടായിരുന്നത്. വീട്ടിലെത്തിയതും വീടിന്റെ മുറ്റത്ത് മാമന്റെ സ്‌പ്ലെണ്ടർ ബൈക്ക് ഇരിക്കുന്നത് കണ്ടു. അപ്പൊ മാമൻ എത്തിയിട്ടുണ്ടാകും എന്ന് ചിന്തിച്ച് വീടിന്ന് അകത്തേക്ക് കയറാൻ നിന്നതും ഇന്നലത്തെ പോലെ ചേച്ചി വാതിലിനടുത്ത് എന്നെ തടഞ്ഞു നിന്നു. ' ഈ മറുദയ്ക്ക് വേറെ പണിയൊന്നും ഇല്ലേ ' ഞാൻ മനസ്സിൽ പറഞ്ഞു.
" എവിടെ.. ഇന്ന് കിട്ടിയത്.. "
"എന്ത്...? "
"ഇനി ഞാൻ പറയണോ.. അതോ നീ എടുത്ത് തരോ...? "
" എന്ത് തരാൻ ? ചേച്ചി ഒന്ന് പോയെ... "
ഞാൻ അവരെ തള്ളി മറികടന്നു പോകാൻ നോക്കിയതും വീണ്ടും എന്നെ തടഞ്ഞു പിടിച്ച് കൊണ്ട് പറഞ്ഞു.
" ദേ... രാജേട്ടൻ വന്നിട്ടുണ്ട്, ഞാൻ ഏട്ടനെ വിളിക്കണോ അതോ നീ തരുന്നോ...? "
" എന്നാ ചേച്ചി മാമനെ വിളിക്ക്... "
" ആഹാ... അത്രയ്ക്കയോ... രാജേട്ടാ...
ഒന്നിങ്ങു വന്നേ... "
ചേച്ചി അങ്ങനെ ഒരു പണി പറ്റിക്കും എന്ന് ഞാൻ കരുതിയില്ല. ഞാൻ വേഗം ബാഗ് തുറന്ന് കമ്പി ബുക്ക് ചേച്ചിയുടെ കയ്യിൽ കൊടുത്തു.
" എന്താ.. ഇന്ദൂ... എന്തിനാ വിളിച്ചെ... "
അതും പറഞ്ഞു മാമൻ അങ്ങോട്ട് വരുന്നത് കണ്ടു. അത് കണ്ട ചേച്ചി വേഗം ബുക്കെടുത്ത് ചേച്ചിയുടെ ചുരിദാർ
💬 Comments
View all comments