Chapter Title : അല്ലുവിന്റെ മായികലോകം 2 [അഖിലേഷേട്ടൻ]
കുറച്ചു വായിക്കാൻ ഉണ്ടായിരുന്നു.. അത് വായിച്ചിരുന്നപ്പോൾ അറിയാതെ ഉറങ്ങി പോയി.. "
" എന്ത് വായിക്കാൻ... അതിന് വാതിലൊക്കെ കുറ്റിയിടണോ.."
" വല്ല കവിതാ സമാഹാരവുമായിരിക്കും ചേച്ചി.. അതാ കുറ്റിയിട്ട് വായിച്ചിട്ടുണ്ടാകുക "
ചേച്ചി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. എന്നെ കളിയാക്കിയതാണെന്ന് മനസ്സിലായി. പക്ഷെ തിരിച്ച് ഞാൻ ഒന്നും പറയാൻ പോയില്ല.
"എന്ത് കവിത..? "
" ഒന്നുമില്ലമ്മേ.. അമ്മയ്ക്കെന്താ ഇപ്പൊ വേണ്ടെ.. "
ഞാൻ ആ പറഞ്ഞത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. എന്റെ മുഖത്തേക്ക് അല്പം ദേഷ്യത്തോടെ നോക്കി പറഞ്ഞു.
" എനിക്കൊന്നും വേണ്ട.. ഭക്ഷണം വേണെങ്കിൽ വന്ന് കഴിക്ക്.. "
അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി. ഞാൻ രണ്ട് മിനിറ്റ് കൂടി മുറിയിൽ നിന്ന ശേഷം ഹാളിലേക്ക് പോയി. അപ്പോഴേക്കും ടേബിളിന് ചുറ്റുമായി എല്ലാവരും ഇരുന്നിരുന്നു. ഞാൻ പോയി അനിയത്തി ഇരുന്നിരുന്നതിന്റെ സൈഡിലുള്ള കസേരയിൽ ഇരുന്നു. വീട്ടിൽ ഞാൻ ഒഴിച്ച് എല്ലാവരും വെജിറ്റേറിയാൻ ആയിരുന്നു. ഞാൻ സ്കൂളിൽ പോവുമ്പോൾ ഇടയ്ക്ക് കൂട്ടുകാരുടെ കൂടെ നോൺ വെജൊക്കെ കഴിക്കാറുണ്ട്.
ടേബിളിൽ സാമ്പാറും പപ്പടവും ചീര ഉപ്പേരെയും നിരന്നിരുന്നു. ചീര കൊണ്ട് ഉണ്ടാക്കിയ ഉപ്പേരി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ എന്റെ പ്ളേറ്റിലേക്ക് അത് ഒരുപാട് ഇടുന്നത് കണ്ട് അമ്മ എന്നെ ശാസിച്ചു.
"എല്ലാവർക്കും വേണം.. കുറച്ചെടുകടാ.. ഇന്ദുവൊന്നും എടുത്തിട്ടെ ഇല്ലാ.."
" സാരമില്ല ചേച്ചി.. അവൻ കഴിച്ചോട്ടെ.. ഒരുപാട് സ്റ്റാമിനയും മറ്റും വേണ്ട സമയമാ അവനിപ്പോൾ.. അതിനൊക്കെ ചീര ബെസ്റ്റാ.. അല്ലേടാ.. "
ചേച്ചി വീണ്ടും എന്നെ കളിയാക്കി കൊണ്ടിരുന്നു. ഞാൻ തിരിച്ചു
💬 Comments
View all comments