Chapter Title : അല്ലുവിന്റെ മായികലോകം 2 [അഖിലേഷേട്ടൻ]
നിന്നെപ്പോലെ ഒരു നിഷ്കുവും അത്യാവശ്യം പഠിക്കുന്ന ഒരു ആളെ ഇപ്പോൾ എനിക്കാവശ്യമുണ്ട്. എന്റെ ആവശ്യം നീ നടത്തിത്തന്നാൽ ഈ അലി നീ പറയുന്നതെന്തും കേൾക്കും.. "
" എന്ത് ആവശ്യമാണ് നിനക്കെന്നെ കൊണ്ട്...? "
" അതൊക്കെ പിന്നെ പറയാം.. ഇപ്പൊ നമ്മൾ ഒരു പുതിയ ഫ്രണ്ട് ഷിപ്പ് തുടങ്ങുന്നു. എന്താ ഒക്കെയല്ലേ... "
അതും പറഞ്ഞവൻ എനിക്ക് കൈ തന്നു. ഞാൻ ഒന്ന് മടിച്ച് മടിച്ച് തിരികെ കൈ കൊടുത്തു.
" ആ.. പിന്നെ ഇന്നലത്തെ ആ പുസ്തകം പോയെന്ന് കരുതി നീ വിഷമിക്കണ്ട... പുതിയത് വേറെ ഞാൻ തരാം.. ഒന്നല്ല എത്രയെണ്ണം വേണമെങ്കിലും.. "
" അയ്യോ.. വേണ്ട.. ഇന്നലത്തോടെ മതിയായി... "
"ഇങ്ങനെ പേടിക്കല്ലെടോ.. കുറച്ചൊക്കെ ധൈര്യം വേണം ആണുങ്ങളെയാൽ.. എന്റെ കയ്യിൽ ഇപ്പൊ ഒന്നും ഇല്ല..
ആ.. പിന്നെ.. നിന്റെ ക്‌ളാസിലെ ആൻസിയുടെ കയ്യിൽ ഉണ്ട് ഒന്ന്. അത് വേടിച്ചോ ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ മതി..."
"ആൻസിയുടെ കയ്യിലോ.. "
"അതെ.. ആൻസിയുടെ കയ്യിൽ!! എടാ നമ്മളെക്കാൾ തറയായ പെൺകുട്ടികളുണ്ട് നമ്മുടെ സ്കൂളിൽ. അവരാരൊക്കെ ഏതൊക്കെ എന്ന് ഈ അലിയ്ക്ക് നന്നായറിയാം.. അതൊക്കെ നിനക്ക് ഞാൻ പിന്നെ പറഞ്ഞു തരണ്ട്... ഇപ്പൊ നീ ചെല്ല്... "
ഞാൻ അവിടന്ന് തിരിച്ച് ക്‌ളാസിലേക്ക് പോന്നു. പോരുന്ന വഴിക്ക് മുഴുവൻ എന്റെ മനസ്സിൽ അവൻ പറഞ്ഞ കാര്യങ്ങളായിരുന്നു. എന്നാലും ആൻസി.. അവളൊക്കെ ഈ ടൈപ്പ് ആയിരുന്നോ... എന്ത് ചെയ്യാനാ ഒന്നാം ക്ലാസ് മുതൽ തോറ്റു തോറ്റു പ്ലസ്ടു വരെ എത്തുമ്പോഴേക്കും രണ്ട് പ്രാവശ്യം പ്രായ
💬 Comments
View all comments