0%

Chapter Title : അല്ലുവിന്റെ മായികലോകം 3 [അഖിലേഷേട്ടൻ]

Author : Kambikathakal Read All Parts 265

മാമൻ ബാക്കിൽ ഇല്ലാത്തത് കൊണ്ട് ആദ്യം ഒരു പേടി തോന്നിയെങ്കിയിലും പിന്നെ ഞാൻ തനിയെ ഓടിക്കാൻ തുടങ്ങി .

പിന്നെ വണ്ടി നിർത്തിയും വീണ്ടും എടുത്തും ഓടിച്ചു പഠിച്ചു. ഞാൻ ഓടിക്കുന്ന സമയത്ത് ആദ്യം മാമൻ അവിടെ നിന്നെങ്കിലും പിന്നീട് എന്റെ പേടി മാറി തനിയെ ഓട്ടുന്നത് കണ്ടപ്പോൾ മാമനും ചേച്ചിയും ഞങ്ങൾ വന്നപ്പോൾ പോയ നെല്ലിപ്പുഴയുടെ വ്യൂ പോയിന്റ്റിലേക്ക് നടന്നു പോയി. ഞാൻ ആണെങ്കിൽ വണ്ടി ഓടിക്കുന്ന ത്രില്ലിലായിരുന്നു.

പെട്ടെന്ന് നേരത്തെ ഉണ്ടായ പോലെ തന്നെ ആകാശം ഇരുണ്ട് കൂടി മഴ പെയ്യാൻ തുടങ്ങി. മഴവള്ളം എന്റെ കണ്ണിലേക്കു പതിച്ചപ്പോൾ പെട്ടെന്നുള്ള വെപ്രാളത്തിൽ ഞാൻ ആക്സിലേറ്ററിൽ പിടിച്ച് തിരിച്ചു.

വണ്ടിയൊന്ന് ചീറിയ ശേഷം "പധോം " എന്ന് മറിഞ്ഞു. ശബ്ദം കേട്ട് ചേച്ചിയും മാമനും ഓടിക്കിതച്ചെത്തി. ബൈക്ക് നിവർത്തി വെച്ച് അവരെന്നെ അതിനടിയിൽ നിന്ന് എടുത്തു. ഞാൻ എണീറ്റു നിന്ന ശേഷം മാമൻ ആദിയോടെ എന്നോട് ചോദിച്ചു.

" അല്ലൂ... എന്തെങ്കിലും പറ്റിയോടാ.. കൈ നോക്കട്ടെ..? "

എന്റെ രണ്ട് കൈ വെള്ളയിലും വീണപ്പോൾ ഉണ്ടായ ചെറിയ മുറിവൊഴിച്ച് വേറെ പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ലായിരുന്നു..

" എനിക്ക് കുഴപ്പമൊന്നും ഇല്ല മാമാ.. മാമൻ വെറുതെ പേടിക്കാതെ.. "

" മ്മ്.. തത്കാലം നമുക്ക് ബൈക്ക് പഠിത്തം ഇവിടെ നിർത്താം. ഇന്ദു വാ നമുക്ക് പോകാം.. "

" ഏട്ടാ മഴയല്ലേ... "

"അതൊന്നും സാരമില്ല.. വെല്യേ മഴ ഒന്നും അല്ലല്ലോ.. ഇനി മഴ കനക്കുന്നതിന് മുൻപ് ബാ നമുക്ക് പോകാം "

" ഏട്ടാ.. ബൈക്കിന്റെ സൈഡിലെ ബോക്സ് പൊട്ടി പോന്നിട്ടുണ്ട്.. അതെന്താ ചെയ്യാ...? "

"അത് നിങ്ങളാരെങ്കിലും മടിയിൽ വെച്ചാൽ മതി. ആ പിന്നെ നീ പിറകിലിരുന്നോ.. അവന്റെ കയ്യിൽ മുറിയായതല്ലേ... അവന് ബാക്കിലെ കമ്പിയിൽ പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും... അവൻ നടുവിലിരുന്നോട്ടെ.."

" ആ.... ശരി ഏട്ടാ... "

മാമൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. മാമന്റെ ബാക്കിൽ ഞാനും അതിന് പിന്നിലായി ചേച്ചിയും ഇരുന്നു. ബൈക്കിന്റെ സൈഡിൽ ഉണ്ടായിരുന്ന ബോക്സ് എന്റെ മടിയിലാണ് വച്ചത് .

💬 Comments

View all comments