Chapter Title : അല്ലുവിന്റെ മായികലോകം 3 [അഖിലേഷേട്ടൻ]
ഏട്ടാ മഴയല്ലേ... "
"അതൊന്നും സാരമില്ല.. വെല്യേ മഴ ഒന്നും അല്ലല്ലോ.. ഇനി മഴ കനക്കുന്നതിന് മുൻപ് ബാ നമുക്ക് പോകാം "
" ഏട്ടാ.. ബൈക്കിന്റെ സൈഡിലെ ബോക്സ് പൊട്ടി പോന്നിട്ടുണ്ട്.. അതെന്താ ചെയ്യാ...? "
"അത് നിങ്ങളാരെങ്കിലും മടിയിൽ വെച്ചാൽ മതി. ആ പിന്നെ നീ പിറകിലിരുന്നോ.. അവന്റെ കയ്യിൽ മുറിയായതല്ലേ... അവന് ബാക്കിലെ കമ്പിയിൽ പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും... അവൻ നടുവിലിരുന്നോട്ടെ.."
" ആ.... ശരി ഏട്ടാ... "
മാമൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. മാമന്റെ ബാക്കിൽ ഞാനും അതിന് പിന്നിലായി ചേച്ചിയും ഇരുന്നു. ബൈക്കിന്റെ സൈഡിൽ ഉണ്ടായിരുന്ന ബോക്സ് എന്റെ മടിയിലാണ് വച്ചത് .
വണ്ടി മുന്നോട്ട് എടുക്കുമ്പോൾ ചേച്ചി പിന്നിലെ കമ്പിയിലാണ് പിടിച്ചിരുന്നത്.
പിന്നെ.. പിന്നെ..ചേച്ചി എന്റെ തോളിൽ പിടിച്ചു. മഴ തുള്ളിക്കൊരു കുടം പോലെ പെയ്യുന്നുണ്ടായിരുന്നു.
മാമൻ മുഖത്ത് നിന്നും വെള്ളം കൈ കൊണ്ട് വടിച്ച്കളഞ്ഞു കൊണ്ടിരുന്നു. അധികം സ്പീഡ് കൂടാതെ പതിയെ തന്നെ ആണ് ഓടിച്ചിരുന്നത്.
ഇതേ സമയം ചേച്ചി തന്റെ കൈ എന്റെ തോളിൽ നിന്ന് എടുത്ത് പതിയെ എന്റെ അരയിലേക്ക് കൊണ്ട് വന്നു.ചേച്ചിയുടെ ആ പ്രവർത്തി ചെറുതല്ലാത്ത ഭയം എന്നിൽ നിറച്ചു. നേരത്തേതിന്റെ ബാക്കിയെന്ന പോലെ ചേച്ചി അരയിൽ പിടുത്തം മുറുക്കി. മാമന്റെ പിന്നിലിരുന്ന് പേടിയും വികാരവും ഒരുമിച്ചാണ് എനിക്ക് വന്നുപോയികൊണ്ടിരുന്നത് .
സൈഡ് മിറർ ഇല്ലാത്തത് കൊണ്ടും പിന്നെ എന്റെ അരയിൽ ബൈക്കിന്റെ ബോക്സ് ഇരിക്കുന്നത് കൊണ്ടും മാമന് ബാക്കിലുള്ളതൊന്നും കാണാൻ പറ്റില്ലായിരുന്നു.
ചേച്ചി എന്റെ അരയിൽ മുറുകെ കെട്ടിപിടിച്ച് ചേച്ചിയുടെ മുലകൾ എന്റെ
💬 Comments
View all comments