0%

Chapter Title : അല്ലുവിന്റെ മായികലോകം 4 [അഖിലേഷേട്ടൻ]

Author : Kambikathakal Read All Parts 703

കേൾപ്പിച്ച് തരണം.. അതാണ് കണ്ടീഷൻ.. "

ആ കണ്ടീഷൻ കേട്ട് എനിക്കെന്തോ ഒരു ചമ്മൽ....

" ഹേയ്.. അത് പറ്റില്ല..!!"

"എന്നാലിത് കിട്ടാനും പോവുന്നില്ല..."

" അത്.. പിന്നെ... "

" ഓക്കേ.. നീ ഇത് മുഴുവൻ വായിക്കേണ്ട.. ഞാൻ പറയുന്ന ഭാഗം മുതൽ വായിച്ചാൽ മതി.. അത് പറ്റില്ലേ..? "

ഞാൻ മനസില്ല മനസ്സോടെ സമ്മതിച്ചു.

"മ്മ്.. ശരി.."

ചേച്ചി അതിലൊരു പുസ്തകം കയ്യിലെടുത്ത് പേജുകൾ മറിക്കാൻ തുടങ്ങി. എന്നിട്ട് അതിൽ ഒരു പേജ് എടുത്ത് മടക്കി പിടിച്ചു.

" ഇങ്ങ്.. വാ.. ഇവിടെ ഇരുന്ന് വായിക്ക്.. "

അതും പറഞ്ഞു ചേച്ചി കട്ടിലിന്റെ തല ഭാഗത്തായി ഇരുന്ന് എന്നെ അടുത്തേക്ക് വിളിച്ചു.
ഞാൻ അത് മേടിച്ച് ഞങ്ങൾ രണ്ടാളും എന്റെ കട്ടിലിന്റെ തലയ്ക്കൽ ഇരുന്നു.

കൊച്ചു പുസ്തകം ഞാൻ കയ്യിൽ പിടിച്ചു . ചേച്ചി എന്റെ തോളിനോട് ചാരി ഇരുന്ന് അതിലേക്ക് നോക്കി. ചേച്ചിയുടെ ശരീരം എന്റെ ശരീരത്തോട് ചേർന്നിരുന്നപ്പോൾ തന്നെ എന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി. ചേച്ചി എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് എന്നോട് വായിക്കാൻ പറഞ്ഞു.

ആൻസി തന്ന കൊച്ചു പുസ്തകമായിരുന്നു അത്. അതിലെ കഥകളൊന്നും ഞാൻ വായിച്ചിട്ടേ ഉണ്ടായിരുന്നില്ല. അതിന് മുൻപേ ചേച്ചി അത് വാങ്ങിച്ച് വെച്ചിരുന്നു.

ഞങ്ങൾക്ക് രണ്ടാൾക്കും കേൾക്കുന്ന പോലെ പതിഞ്ഞ ശബ്ദതത്തിൽ ഞാൻ വായിക്കാൻ തുടങ്ങി...

" സമയം ഒൻപത് മണിയോട് അടുക്കുന്നു.. യാമിനി കുളി കഴിഞ്ഞ് അനന്ദു വിനെ തന്റെ ബെഡിൽ കാത്തിരുന്നു. അവൾ തന്റെ കഴിഞ്ഞു പോയ ദിവസങ്ങളെ കുറിച്ചോർത്ത് കൊണ്ടിരുന്നു.

💬 Comments

View all comments