0%

Chapter Title : അല്ലുവിന്റെ മായികലോകം 4 [അഖിലേഷേട്ടൻ]

Author : Kambikathakal Read All Parts 712

സുഖം കൊണ്ട് ഒച്ചയിട്ട് കൊണ്ടിരുന്നു.

ഏകദേശം ആ പ്രവർത്തി മൂന്നാല് മിനിറ്റ് ആയപ്പോൾ ചേച്ചിയുടെ നടുവൊന്ന് പൊന്തി "പ്ധോം " എന്ന് പറഞ്ഞു ബെഡിലേക്ക് തന്നെ വീണു.

എന്റെ തലയിൽ അമർത്തി പിടിച്ചിരുന്ന ചേച്ചിയുടെ കൈകൾ കുഴഞ്ഞു രണ്ട് സൈഡിലേക്കും വീണു. നേരത്തെ എന്റെ നാവിൽ കിട്ടിയ ചേച്ചിടെ പൂവിലേ തേൻ ഒരു തുടം കണക്കെ എന്റെ വായിലേക്ക് വന്നു. ഞാൻ അത് മുഴുവൻ കുടിച്ചിറക്കി..

പതിയെ ഞാൻ ചേച്ചിയുടെ തുടകൾക്കിടയിൽ നിന്ന് മുഖം എടുത്ത് എണീറ്റ് നിന്നു ചേച്ചിയെ നോക്കി.

പാവം ആകെ ക്ഷീണിച്ചു അവശയായി ആ ബെഡിൽ ഒരു ശില്പി കൊത്തി വെച്ച പഞ്ചലോഹ ശില്പം കണക്കേ മലർന്ന് കിടന്നു.

ചേച്ചിയുടെ കണ്ണുകൾ അപ്പോഴും കൂമ്പി അടഞ്ഞ പോലെയായിരുന്നു..

"അ.. അല്ലൂ.. ഇച്ചിരി വെള്ളം... "

ചേച്ചി കണ്ണ് തുറക്കാതെ തന്നെ അവിടെ കിടന്ന് ചോദിച്ചു.. ഞാൻ എന്റെ അഴിഞ്ഞു പോയ മുണ്ട് ചുറ്റിയെടുത്ത് എന്റെ ടേബിളിൽ നേരത്തെ ചേച്ചി എനിക്ക് കുടിക്കാൻ കൊണ്ട് വന്നു തന്ന വെള്ളം എടുത്ത് കൊണ്ട് വന്നു.

കട്ടിലിൽ ഇരുന്ന ശേഷം ചേച്ചിയെ എന്റെ മടിയിൽ ചാരിയിച്ചിരുത്തി വെള്ളം കൊടുത്തു. കുറച്ച് കുടിച്ച ശേഷം എന്റെ മടിയിൽ നിന്ന് തല മാറ്റി ഞാൻ എന്റെ തലയിണയിൽ ചേച്ചിയെ കിടത്തി...

ഞാൻ പോയി കട്ടിലിന്റെ അപ്പുറത്ത് കിടന്നിരുന്ന എന്റെ അണ്ടർ വെയർ ഉടുത്തിട്ടു....

പിന്നെ എന്റെ ടേബിളിന്റെ മുൻപിലുള്ള കസേര കട്ടിലിന്ന്
മുഖമാക്കി ഇരുന്ന് ചേച്ചിയെ നോക്കി.

ഇപ്പൊ ഈ നിമിഷം ഞാൻ സ്വപ്നം കാണുകയാണോ എന്ന് പോലും തോന്നി

💬 Comments

View all comments