← Back to അല്ലുവോ അതോ അത്തിയോ [Mazhavil]

Comments

അല്ലുവോ അതോ അത്തിയോ [Mazhavil] · approved reader discussion

ജോസ് • 2025-04-13 09:23

ഗംഭീര കഥ ഫീല് എന്ന് പറഞ്ഞാൽ അപാര ഫീല് അല്ലുവും അത്തിയും 🔥

അമ്പാൻ • 2025-04-11 13:18

മുത്തെ തീർക്കല്ലേ ഇനീം ബേണം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Vinitha • 2025-04-11 11:20

Simple and beautiful

നന്ദുസ് • 2025-04-11 10:56

Waw.. നല്ല കിടിലൻ സ്റ്റോറി... നല്ല തീം... അടിപൊളി പ്ലോട്ട് ആണു... അക്ഷരപിശാിനെ പേടിക്കണം... ഇടക്ക് അത്തി അല്ലുവാകും, അല്ലു അത്തിയാകും.... നല്ലൊരു സ്റ്റോറി ആണു...ചേച്ചിയുടെ വിഷമങ്ങൾ, സങ്കടങ്ങൾ , കിട്ടാക്കനികൾ,കുറവുകൾ എല്ലാം അനിയത്തിയായിട്ടു സാധിച്ചുകൊടുക്കുമ്പോൾ, അല്ലു അവിടെ ഏഞ്ചൽ ആവുകയാണ്.. മനസ്സിൽ നന്മയുള്ള മാലാഖ... 💞💞💞🥰🥰🥰

Raju Anathi • 2025-04-11 10:16

കാര്യങ്ങളൊക്കെ വെടിപ്പായി. പക്ഷേ അല്പം കൂടി വെടിപ്പായിട്ട് അറിയാനുള്ള കുതൂഹലം (ഹല്ലേലൂയ്യ.. ഈ വാക്കിപ്പൊ എവിടെന്നു വന്നു..ശരിയായില്ലേൽ ..). അപ്പൊ മൊത്തത്തിൽ കാര്യങ്ങൾ മണിമണി പോലെ ഒന്നൂടെ പറയുമോ