Aloom 3 [Colleen looser]
📝 Ongoing
👁 115379 views ❤ 179 likes 💬 10 comments
ALOOM Part 3 Author : Colleen Looser [ Previous Part ] [ www.kambistories.com ]
മേഡത്തിന്റെ ആ വലിയ വീടിനു ഗെയ്റ്റിനോട് ചേർത്ത് തന്റെ സ്വിഫ്റ്റ് കാർ അവൻ നിർത്തി. ഉടനെ രണ്ടു ഹോണും അടിച്ചു. അല്പം ഫോർമൽ ഡ്രസ്സ് ഇടാം എന്നാണ് ആദ്യം ഗോകുൽ കരുതിയത്. പിന്നെ അത്യാവശ്യം ഫോർമൽ എന്ന് തോന്നിപ്പിക്കുന്ന ഒരു കറുപ്പ് ഷർട്ടും കൂടെ ഒരു ഒരു ലൈറ്റ് കളർ പാന്റുമാണ് അവൻ തിരഞ്ഞെടുത്തത്, ശേഷം അത് ഇൻ ചെയ്യുകയും ചെയ്തു.മേഡത്തിന്റെ വീടിന്റെ വാതിൽ ലോക്ക് ചെയ്യുന്നതിന്റെ ശബ്ദം അവൻ കേട്ടു.
ആ സമയം കൊണ്ട് കാറിനുള്ളിലെ കണ്ണാടിയിൽ നോക്കി തന്റെ മുടി അവൻ റെഡി ആക്കി. ഇരു നിറവും അത്യാവശ്യം ഉയരവും ഉയരത്തിനൊത്ത തടിയുമുള്ള ഒരു ശരീരമാണ് ഗോകുലിന്റേത്. ഒറ്റ നോട്ടത്തിൽ തന്നെ പ്രേമിക്കാൻ തോന്നുന്ന തരത്തിലുള്ള ബംഗി ഇല്ലായിരുന്നുവെങ്കിലും, ഭംഗിക്ക് കുറവൊന്നും അവനില്ലായിരുന്നു. അത്യാവശ്യം കട്ടിയുള്ള താടി ഷേപ്പ് ചെയ്ത് വെച്ചത്‌കൊണ്ട് തന്നെ അത് തന്റെ സൗന്ദര്യം ഒന്ന് കൂടി വർധിപ്പിച്ചിട്ടുണ്ടെന്നു അവനു പലപ്പോഴും തോന്നിയിട്ടുണ്ട്.
അല്പം nervous ആണെങ്കിലും ശ്വാസം നീട്ടി എടുത്തും വിട്ടും നോർമൽ ആവാൻ അവൻ പരമാവതി ശ്രമിച്ചു. ഗേറ്റ് തുറന്നു വരുന്ന ശ്രീദേവിയെക്കണ്ട അവൻ അല്പം ഭയന്നു. അത്രമേൽ സുന്ദരിയായ ഒരാളുടെ കൂടെയാണ് താൻ പുറത്ത് പോകുന്നത് എന്നോർത്തുള്ള ഭയമായിരുന്നു മനസ്സിൽ. എന്നത്തേയും പോലെ മനോഹരമായ മഞ്ഞ സിൽക്ക് സാരിയായിരുന്നു അവരുടെ വേഷം
❤️♥️