0%

Chapter Title : Aloom 4 [Colleen looser]

Author : Kambikathakal Read All Parts 369

അതു കഴിക്കാനുള്ള പുറപ്പാടായിരുന്നു അവൾക്ക്.

അവൾ തുറന്നു അതിലുള്ള സാധനം കണ്ടപ്പോൾ അവളുടെ മുഖം പ്രകാശിച്ചു. ഒരു കറുത്ത വല പോലെയുള്ള ഒരു ബ്രായും കറുത്ത നിറത്തിലുള്ള വളരെ നേർത്ത ഒരു പാന്റിയും ആയിരുന്നു അത്. അവൾ അതെടുത്തു നോക്കി. " എന്താ ഇഷ്ടപ്പെട്ടില്ലേ " അവന് ചോദിച്ചു. " ഇങ്ങനെയാണ് ഗിഫ്റ്റ് തരേണ്ടത്, ബ്ലാക്ക് ആണ് എനിക്കിഷ്ടമെന്ന് എങ്ങനെ അറിഞ്ഞു " അവൾ ചോദിച്ചു. "അതൊക്കെ ഞാൻ അറിയും, ഇനി അതൊന്നു ഇട്ടു കാണിച്ചേ ". "എന്നാൽ എന്റെ ചക്കര വേഗം പോയി റൂമിൽ ഇരിക്കുന്നു ഞാൻ അവിടേക്ക് വരാം " അവൾ പറഞ്ഞു.

"അല്ല ഞാൻ ഇടാൻ ഒന്നും കൊണ്ട് വന്നിട്ടില്ല, ഇവിടെ വല്ല തുണിയൊ ത്രീ ഫോർത്തോ വല്ലതും ഉണ്ടോ" അവന് ചോദിച്ചു. "നിനക്കന്തിനാടാ തുണി, നീയൊന്നും ഇടേണ്ട ഞാൻ അല്ലെ കാണാൻ ഉള്ളത് " അവൾ മറുപടി പറഞ്ഞു. " എന്തെങ്കിലും ഒന്ന് താ അല്ലാതെ ഞാൻ എങ്ങനെയാ " അവന് ഒരു അപേക്ഷ പോലെ അവളോട് പറഞ്ഞു.

"എന്തായാലും ഒരു മിനിറ്റ് നിൽക് " എന്നും പറഞ്ഞു അവൾ റൂമിൽ കയറി ഒരു നിക്കർ എടുത്ത് കൊണ്ട് വന്നു. "അയാൾ ഇവിടെ ഉള്ളപ്പോ ഇട്ടു നടന്നെയാ ഇനി നീ ഇട്ടോ, നീയാണല്ലോ ഇനി എന്റെ ഭർത്താവ് " അത് അവനു കൊടുക്കുമ്പോൾ അവർ പറഞ്ഞു. "അപ്പൊ എന്നെ ഭർത്താവാക്കിയല്ലേ, എന്നാ പിന്നെ ഇനി അനുവാദം ഒന്നും ചോദിക്കേണ്ടല്ലോ "

എന്നും പറഞ്ഞു അവന് അവളെ തന്നിലേക്കടുപ്പിച്ചു ചുണ്ടിൽ ഉമ്മവെച്ചു കൊണ്ട്

💬 Comments

View all comments