0%

Chapter Title : അലോഷി ബംഗ്ലാവിലെ രാത്രികൾ [Drona]

Author : kkstories Read All Parts 773

എന്നെ വിറപ്പിച്ചു. ഞാൻ ആ ചിന്തയിൽ ആയി.
അന്ന് രാത്രി എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. ശരീരം ആകെ ഒരു ചൂട്. ഞാൻ തിരിഞ്ഞു മറിഞ്ഞും കിടന്നു ഉറക്കം വരുന്നില്ല.ഞാൻ എഴുനേറ്റു കിച്ചണിൽ പോയി വെള്ളം ഒക്കെ കുടിച്ചിട്ട് വന്നു. പെട്ടെന്നു ഒരു നിഴൽ ഞാൻ ഞെട്ടി നോക്കി ആരോ എന്റെ മുറിയിലേക്ക് ജനളിലൂടെ ഒളിഞ്ഞു നോക്കുന്നു. അതൊരു ആണെന്നേനു ഉറപ്പാണ്. അതെ അത് എബിൻ മോൻ ആണ്. അവൻ എന്താ അവിടെ കാര്യം. ഞാൻ മിണ്ടാതെ അവിടെ തന്നെ നിന്ന്. അവൻ റൂം തുറന്നു അകത്തേക്ക് കേറി. എന്നെ കണ്ടില്ല എന്ന് മനസിലായി. ഞാൻ മിണ്ടാതെ ഇരുട്ടത് നിന്ന്.അവൻ എന്റെ റൂമിൽ നിന്നും എന്തോ എടുത്തോണ്ട് ഇറങ്ങി പോകുന്നെ കണ്ടു.എനിക്ക് ഒന്നും മനസിലായില്ല. ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി. റൂമിലെ ചെറിയ വെളിച്ചം മാത്രമേ ഇവിടെ ഉള്ളു. എനിക്ക് പോലും എന്റെ റൂം ഇരുട്ടത് പാടാ തിരയാൻ അപ്പോൾ അവൻ എന്തായിരിക്കും എടുത്തേ എന്ന് അറിയാൻ എനിക്ക് ആവേശം ആയി. ഞാൻ ബെഡിൽ കിടന്നു ഇങ്ങനെ ആലോചിച്ചു. ഇനി അവന്റെ പഴേ സാധനങ്ങൾ വല്ലോ ഇവിടെ ഉണ്ടോ. ഏയ്‌ ഞാൻ എല്ലാം ഓതിക്കിയതല്ലേ. ഇത് വേറെ എന്തോ ആണ്. അപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചേ. എന്റെ അടിവസ്ത്രങ്ങൾ ഇവിടെ അയയിൽ ഇട്ടിരുന്നേ കാണുന്നില്ല. അയ്യോ എവിടെ അത്. ഇനി അതാണോ കൊണ്ട് പോയെ. എന്റെ മനസിലൂടെ എന്തൊക്കെയോ കടന്നു പോയി.
ഞാൻ പരിപ്രാന്താ ആയി. അവൻ അത് എന്തിനാ. ഞാൻ അറിയാൻ വേണ്ടി അവന്റെ

💬 Comments

View all comments