Chapter Title : അലോഷി ബംഗ്ലാവിലെ രാത്രികൾ [Drona]
ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം. കുഞ്ഞു തൊട്ടിലിൽ നല്ല ഉറക്കം.ഞാൻ കോഫീ അവിടെ വെച്ച്. റൂം ചാരി നേരെ എബിനു കോഫീ ആയിട്ട് പോയപ്പോൾ എബിന്റെ റൂമിലെ ഡോർ ഓപ്പൺ ആയി കിടക്കുന്നു.
ഞാൻ റൂമിലേക്ക് കേറി കോഫീ അവിടെ വെച്ച്. റൂം നോക്കിയപ്പോൾ അവിടെ എല്ലാം ക്ലീൻ ആക്കി ഇട്ടിരിക്കുന്നു. അവൻ നല്ല ഉറക്കവും.അവന്റെ നിക്കർ രാവിലെ കൂടാരം പൊക്കി നിൽപ്പോണ്ട് ഞാൻ അത് കാണാതെ പോലെ ഞാൻ പുറത്തേക്ക് ഇറങ്ങാൻ നേരം എന്റെ അടിവസ്ത്രങ്ങൾ ഒന്ന് അവിടെ തപ്പി. അവിടെ ഒരു ബക്കറ്റ് ഞാൻ ശ്രദ്ധച്ചു. തുറന്നു നോക്കിയപ്പോൾ കൊച്ചാമ്മയുടെയ്മ് എന്റെയും ഒക്കെ ഉണ്ട്. ഞാൻ എന്റെ കൊച്ചമ്മേടെയും എല്ലാം എടുത്തു നേരെ വാഷിംഗ് മെഷീനിൽ കൊണ്ട് ഇട്ടു.
എല്ലാരും ഭക്ഷണം കഴിക്കാൻ എത്തി. സർ ഉള്ളതുകൊണ്ട് എല്ലാരുടെ മുഖത്തും ഒരു സന്തോഷമില്ല.
സർ : സ്നേഹ ഞാൻ ഒരു അഴച്ച ഇവിടെ കാണില്ല. നിനക്ക് ചന്തെന്നു വല്ലോ വേദിക്കണേൽ എബിനേം കൂട്ടിപോക്കോ.
ഞാൻ : ശെരി സർ. ( എന്റെ ഉള്ളിൽ ഒരു വേവലാതി. ഞാൻ അവനെ ഒന്ന് നോക്കി )
അവൻ എന്നെ നോക്കി ഒരു ചിരി.
സർ : റോസ്സി. എസ്റ്റേറ്റിൽ എന്തേലും ആവിശ്യം ഉണ്ടേൽ ഞാൻ മാനേജരെ ഏൽപ്പിച്ചുതുണ്ട്.
കളക്ഷൻസ് ഇവിടെ കൊണ്ട് വരും. വേടിച്ചു വെക്കണം.എബിനെ വന്നെന്റെ ഇതിൽ കറങ്ങി നടക്കേണ്ട. വീട്ടിൽ തന്നെ ഇരിക്കുന്നു.
പുറത്തു നല്ല മോശം ക്ലൈമറ്റ് ആണ്. പനി ആക്കണ്ട. എന്ത് ഫുഡ് വേണേലും സ്നേഹ തരും.
എബിൻ : ഓക്കേ
💬 Comments
View all comments