അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]
📝 Ongoing
👁 1.7M views ❤ 564 likes 💬 26 comments
അൽത്താഫിന്റെ പ്രതികാരം Althafinte Prathikaaram | Author : Kumbalam Hari
പ്രിയ വായനക്കാരെ ഇതൊരു വലിയ കഥ ആണ്, ഈ കഥ ചുരുക്കാൻ ഞാൻ ശ്രേമിച്ചു പക്ഷെ കഴിഞ്ഞില്ല കഥയിൽ ലാഗ് തോന്നിയാൽ ക്ഷെമിക്കുക... ഇതിൽ ഉള്ളതെല്ലാം സങ്കല്പികം മാത്രം..,
എന്റെ പേര് അൽത്താഫ് മുഹമ്മദ്, ഏഴു വർഷത്തെ പ്രവാസി ജീവിതം കഴിഞ്ഞു പെങ്ങളുടെ വിവാഹം നടത്താൻ വേണ്ടി നാട്ടിലേക്കു വന്നത് ആണ് ഞാൻ. ഈ ഏഴു വർഷത്തിനിടയിൽ ഒരു വട്ടം പോലും ഞാൻ നാട്ടിലേക്കു വന്നിട്ടില്ല,, ഈ കാലയളവിൽ ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു വേണം എനിക്ക് ഒരുത്തനെ തല്ലാൻ... ആരെന്നാകും അല്ലെ എന്റെ ജീവിതം തകർത്ത ഒരുത്തൻ ഉണ്ട് എന്റെ സ്വപ്നങ്ങൾ തകർത്തവൻ. എല്ലാം ഞാൻ വിശദമായി പറയാം....
ഫ്ലൈറ്റ് ഇറങ്ങിയ എന്നെ കാത്തു ഉമ്മയും അനിയത്തിയും അയൽകാരനും സുഹൃത്തും ആയ മിഥുനും ഉണ്ടായിരുന്നു എന്നാൽ എന്നെ കാത്തു നാട്ടിൽ കുറെ ഫാൻസ് ഉണ്ട് കേട്ടോ കൂടുതലും പെൺകുട്ടികൾ ആണ്.. പത്താം ക്ലാസ്സ് മുതൽ കോളേജ് പഠിക്കുന്ന കുട്ടികൾ ഉണ്ട് എനിക്ക് ഫാൻസ് ആയിട്ടു അതിനു കാരണം ഞാൻ ഒരു ഫാഷൻ മോഡൽ ആയി ആണ് ജോലി ചെയുന്നത്. വളരെച്ചുരുങ്ങിയ സമയം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരുപാടു ഫോളോവെർസ് ഉള്ള ഒരു ആളായി മാറി ഞാൻ, ശെരിക്കും പറഞ്ഞാൽ 3 വർഷം കൊണ്ട്....
എന്റെ ശാരീരിക സൗന്ദര്യം നല്ല രീതിയിൽ ഉപയോഗിച്ചു എടുത്ത മോഡലിംഗ് ഫോട്ടോസ് ഇട്ടു ആണ് ഞാൻ വിദ്യാർത്ഥി വിദ്യാർത്ഥിന
💬 Comments
View all comments