Chapter Title : അമല 3 [Amala]
ഓടി. ഞാൻ അവരുടെ പിറകെ അവർ കാണാതെ നടക്കാൻ തുടങ്ങി. അവർ മാളിന് പുറത്തിറങ്ങി കാറിൽ കയറി. ഞാനൊരു ഓട്ടോക്ക് കൈ കാണിച്ചു.
"ചേട്ടാ, ആ കാറിന്റെ പുറകെ പോ!"
കാർ ഒരു ഹോട്ടലിന്റെ മുമ്പിൽ നിർത്തി. അവർ കാറിൽ നിന്ന് പുറത്തിറങ്ങി. ഞാൻ വേഗം ഓട്ടോക്കാരന് പൈസ കൊടുത്ത് പുറത്തിറങ്ങി അവരെ ഫോളോ ചെയ്തു. അവർ നാലാമത്തെ നിലയിലെ ഒരു റൂമിലേക്ക് കയറി. ഞാൻ കെട്ടിയോനെ ഫോണിൽ വിളിച്ചു.
"ആ, എന്താടീ?"
"ചേട്ടൻ എന്നാ വരുന്നെന്ന് അറിയാൻ വിളിച്ചതാ."
"ഞാനൊരു രണ്ട് ദിവസത്തിനുള്ളിൽ എത്തും."
"ഹാ, ശരി. ചേട്ടനിപ്പോ എവിടെയാ?"
"ഞാനൊരു മീറ്റിംഗിലാ. പിന്നെ വിളിക്കാം."
"ഓക്കെ, ശരിയെന്നാ!"
ഞാൻ തിരിച്ചു വീട്ടിലേക്ക് പോവാൻ ഒരു ഓട്ടോയിൽ കയറി. എന്തോ ചേട്ടൻ എന്നെ ചതിച്ചതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല. കാരണം ഞാനും ചതിച്ചതാണല്ലോ, പിന്നെ ഞങ്ങൾ കല്യാണം കഴിക്കുന്നതിനുമുമ്പ് പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്കെ ആലോചിച്ചപ്പോൾ ചേട്ടന്റെ ഭാഗത്ത് ഒരു തെറ്റുമുള്ളതായി എനിക്ക് തോന്നിയില്ല. പക്ഷെ എന്റെ അടുത്ത് കാണിക്കാത്ത അടുപ്പം വേറൊരാളുടെ അടുത്ത് കാണിച്ചതിൽ എനിക്ക് വിഷമമായി. ഞാൻ തിരിച്ചു വീട്ടിലെത്തി.
"അമ്മ ഇത്ര നേരം എവിടെയായിരുന്നു?" അശ്വിൻ ചോദിച്ചു.
"ഞാനൊരു ഫ്രണ്ടിനെ കാണാൻ പോയതാടാ!"
"അതെന്താ പെട്ടെന്ന് അങ്ങനെ തോന്നിയെ? പിന്നെയീ ഫ്രണ്ട് ആണോ അതോ പെണ്ണോ?"
"ആരാണേലും നിനക്കെന്താ?" ഞാൻ കുറച്ചു ദേഷ്യത്തോടെയാണ് അത് പറഞ്ഞത്.
അവൻ ദേഷ്യത്തോടെ മുറിയിൽ കയറി വാതിലടച്ചു. പിന്നെ ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല. രാത്രി ഞാനവന്റെ മുറിയിൽ പോയി. അവൻ കട്ടിലിൽ കിടന്ന് ഫോൺ
💬 Comments
View all comments