0%

Chapter Title : അമല [Amala]

Author : Kambikathakal Read All Parts 1.2K

ബസ്സിൽ കയറി. നിവിൻ അതിൽ ഉണ്ടായിരുന്നു. നിവിന്റെ തൊട്ടടുത്ത് ആരുമില്ലായിരുന്നു. ഞാൻ അവന്റെ അടുത്ത് ചെന്നിരുന്നു.

"ഇനി വീട്ടിൽ ചെന്നിട്ട് പഠിത്തമായിരിക്കുമല്ലേ?"ഞാൻ ചോദിച്ചു.

"അതെ" നിവിൻ പറഞ്ഞു.

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ നിവിൻ എന്നോട് ചോദിച്ചു.

"ടീച്ചർ ഇന്ന് ഫ്രീയാണോ?"

"അതേലോ!"

"എന്നെ കുറച്ചു പഠിക്കാൻ ഹെല്പ് ചെയ്യുവോ?"

"അതിനെന്താ!"

"ടീച്ചർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എന്റെകൂടെ വീട്ടിൽ വരുവോ, പഠിപ്പിക്കാൻ!"

ഞാൻ സമ്മതിച്ചു. അങ്ങനെ നിവിന്റെ വീടെത്തി. അവന്റെ അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുകയായിരുന്നു. ഞാൻ അവന്റെ സംശയങ്ങൾ തീർക്കാൻ തുടങ്ങി. അവൻ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.

"എന്താ?" ഞാൻ ചോദിച്ചു.

"ടീച്ചറെ കാണാൻ നല്ല ഭംഗിയാ!" അവൻ പറഞ്ഞു.

"താങ്ക്യൂ"

അവൻ ചിരിച്ചു.

"ടീച്ചർ മുടി അഴിച്ചിട്ടാൽ കൂടുതൽ ഭംഗിയായിരിക്കും."

"അതെയോ!"

കുറയെ നേരം അവന് ക്ലാസ്സെടുത്തിട്ട് ഞാൻ വീട്ടിൽ പോയി.

അടുത്ത ദിവസം രാവിലെ ഞാൻ കോളേജിൽ പോകാൻ റെഡി ആവുകയായിരുന്നു. അപ്പോൾ എനിക്ക് നിവിൻ പറഞ്ഞത് ഓർമ്മ വന്നു. ഞാൻ മുടി കെട്ടാതെ കോളേജിൽ പോയി. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ പിള്ളേർ എല്ലാവരും അത്ഭുതപ്പെട്ടു.

"ടീച്ചറിന്ന് സുന്ദരിയായിട്ടുണ്ടല്ലോ!" പിള്ളേർ പറഞ്ഞു.

പക്ഷേ നിവിൻ അപ്പോഴും അതൊന്നും കാര്യമായി ശ്രദ്ധിച്ചില്ല. അവൻ എന്നെ ഒന്ന് നോക്കിയിട്ട് ബുക്കിൽ നോക്കിയിരിക്കാൻ തുടങ്ങി. അവന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമുണ്ടായില്ല.

വൈകുന്നേരം ബസിൽ ഞാൻ അവന്റെയടുത്തിരുന്നു.

"മുടി അഴിച്ചിട്ടത് എങ്ങനെയുണ്ട്?" ഞാൻ ചോദിച്ചു.

"കൊള്ളാം."

"പിന്നെന്താ ഒരു മൈൻഡും ഇല്ലാതിരുന്നേ?"

"ഞാൻ മൈൻഡ് ചെയ്തായിരുന്നല്ലോ."

"ഉം"

"ടീച്ചർ ശനിയാഴ്ച ഫ്രീയാണോ?"

"അതേലോ."

💬 Comments

View all comments