← Back to അമല [Amala]

Comments

അമല [Amala] · approved reader discussion

രവി • 17-04-2025 09:06

എന്തോ തിരക്കുള്ള ആളാണെന്നു തോന്നുന്നു.. നമുക്ക് വേണ്ടി കുറച്ചു സമയം കിട്ടിയപ്പോൾ എഴുതിയത് പോൾ.. 😂😁

Beena. P(ബീന മിസ്സ്‌ ) • 17-04-2025 01:08

വായിച്ചശേഷം പറയാം

Anitha • 16-04-2025 19:47

ഡിയർ അമല നൈസ് ❤️❤️❤️.. എനിക്ക് ഒരു സ്റ്റാഫ്‌ റൂം സാരീ scen എഴുതി തരാമോ. ടീച്ചർ അല്ലെ അമല. കമന്റ്‌ സെക്ഷനിൽ എഴുതിയാൽ മതി. ത്രെഡ് ezuthate ഞാൻ

Amala • 16-04-2025 23:41

മനസ്സിലായില്ല

Anitha • 17-04-2025 08:16

സ്റ്റാഫ്‌ റൂം സാരീ sceniario: കോളേജിൽ 4 മിസുമാർ അമല മിസ്, അനിത മിസ്, ജിസ മിസ്, ടിന്റു മിസ്, ഇതിൽ ടിന്റു മിസ് ഈച്ചരി jada ആണ് സാരീ കുറച്ചു നല്ല രീതിയിൽ ഉടുത്തു വന്നു ബാക്കി ഉള്ളവരുടെ മുന്നിൽ ഷോ ഉണ്ട്. സ്റ്റുഡന്റസ് പെൺകുട്ടികളുടെ ഫാൻസ്‌ k ഉണ്ട് ടിന്റു മിസിന് സാരീ കാര്യത്തിൽ. ഇടക്ക് ടിന്റു ബാക്കി മിസുമാരെ കളിയാക്കി ഡയലോഗ് k അടിക്കും സാരീ karayathil അനിതയെ, അമലയെ, ജിസയെ എന്നാ കോലം ആണ് ഇത്‌. പ്ളീസ് ശെരിയാക്കി തരണോ എന്ന് k.ഒരു ദിവസം സാരിയിൽ കോലം കെട്ടു ടിന്റു സ്റ്റാഫ്‌ റൂമിൽ എത്തുന്നു. അമല, അനിത, ജിസ എന്നി മിസുമാർ ടിന്റുവിന്റ്റെ കോലം കണ്ടു ഞെട്ടി പോകുന്നു. ടിന്റു അവരോടു എന്നേ ഒന്നു സാരീ ഉടുപ്പിച്ചു ഒരുക്കി തരാമോ എന്നെ ഇപ്പോളും negibour aya ചേച്ചി മാർ ആണ് ഒരുക്കി ഉടുപ്പിച്ചു വിട്ടു ഇരുന്നത് ഇന്ന് അവർ എല്ലാം സ്വന്തം നാട്ടിൽ പോയി. ഷോ കാണിച്ചതിന് k സോറി മിസുമാരെ സ്റ്റുഡന്റസ് വരുന്നതിനു മുൻമ്പ് pls. അമല, അനിത, ജിസ മിസുമാർ പൊട്ടിചിരികുന്നു. എന്തായിരുന്നു നിന്റെ ജാഡ നിന്റെ തൊലി ഉരിച്ചു നാണം കെടുത്തുമെടി സാരീ കാര്യത്തിൽ എന്ന് അമല മിസ് പറയുന്നു. ടിന്റു മിസിനെ ഒരുകുന്നത് സ്റ്റുഡന്റസ് പെൺകുട്ടികൾ സ്റ്റാഫ് റൂമിൽ റെക്കോർഡ് വെക്കാൻ വരുമ്പോൾ കാണുന്നു. എല്ലാരുടേം മുന്നിൽ നാണം കെട്ടു നില്കുന്നു ടിന്റു മിസ് പെൺകുട്ടികൾ ഇതു കോളേജ് മുഴുവൻ പാട്ട് ആകുന്നു. കിട്ടിയ അവസരം അമല, അനിത, ജിസ മിസുമാർ ശെരിക്ക് ഉപയോഗിക്കുന്നു. ഇത്‌ അമലയുടെ സ്റ്റൈലിൽ ഒന്നു എഴുതി ഇടാമോ കമന്റ്‌ സെക്ഷനിൽ pls. റിക്വസ്റ്റ് ആണ്

Booster • 16-04-2025 19:12

Ith nalla reethik page kutti oru part kude ittukude..plzz..nalla story aaa..❤️❤️

Booster • 16-04-2025 19:12

Ith nalla reethik page kutti oru part kude ittukude..plzz..nalla story aa..❤️❤️