0%

Chapter Title : അമ്പിളി മാധവന്റെ ഭാര്യ 2 [തൂലിക]

Author : Kambikathakal Read All Parts 868

ഫോൺ ശബ്ധിച്ചു "

പെട്ടന്ന് തന്നെ അമ്പിളി ഫോൺ എടുത്തു നോക്കി അത് അവളുടെ കൂട്ടുകാരി ഗായത്രിയായിരുന്നു

ഗായത്രി: ഹലോ അച്ചു

അമ്പിളി: ഹാ ഗായു പറയടി

ഗായത്രി: എന്താണ് പെണ്ണേ കിതക്കുന്നെ കെട്ടിയോൻ വന്നിട്ട് അങ്കത്തിലായിരുന്നോ ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയോ

അമ്പിളി: ചീ പോടി പെണ്ണേ അവിടുന്ന്

ഗായത്രി: അയ്യാ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ കെട്ടിയോനുമായി കുത്തിമറിയുന്നതിനു കുഴപ്പമില്ല ഞാൻ പറഞ്ഞതിലാ അവൾക്ക് കുഴപ്പം

അമ്പിളി: ഡീ പെണ്ണേ പതുക്കെ പറ ഏട്ടൻ അടുത്തുണ്ട്

ഗായത്രി: അയ്യാ അവളുടെ ഒരു ഏട്ടൻ രണ്ടുംകൂടി കുത്തിമറിഞ്ഞു ഷീണിച്ചു കിടക്കുവാ അല്ലേ മ്മ് മ്മ് നടക്കട്ടെ

അമ്പിളി: ചീ നാണമില്ലാത്ത സാധനം

ഗായത്രി: അയ്യാ കെട്ടിയോൻ വന്നപ്പോ നമ്മളെ ഒന്നും വേണ്ടല്ലേ

അമ്പിളി: പോടി പെണ്ണേ ഞാനേ എന്റെ കെട്ടിയോനോടാ കുത്തിമറിഞ്ഞേ

ഗായത്രി: അതിന്റെയാ ഈ കിതപ്പ്

അമ്പിളി: എന്താടി പെണ്ണേ വിളിച്ചേ

ഗായത്രി: ആടി പെണ്ണേ നാളെ നീയും നീന്റെ കെട്ടിയോനും കൂടി വീട്ടിലോട്ടു വരണം ഒരു സസ്‌പ്രെയ്‌സ് ഉണ്ട്

അമ്പിളി: എന്താടി നീ കാര്യം പറ

ഗായത്രി: അതൊക്കെ ഉണ്ട് മോളെ നീ നാളെ വാ എന്നിട്ട് പറയാം ആ പിന്നെ എന്റെ ലച്ചു മോളെയും കൊണ്ടു വരണം കേട്ടല്ലോ

അമ്പിളി: ആടി പെണ്ണേ വരാം

ഗായത്രി: മറക്കരുത് വരണം

അമ്പിളി: ഇല്ല പെണ്ണേ വരാം

ഗായത്രി: ആടി എന്നാ ശരി രണ്ടുംകൂടി അടുത്ത അങ്കം തുടങ്ങിക്കോ

അമ്പിളി: ചീ പോടി പെണ്ണേ

"ആരാ വിളിച്ചത് "

അത് ഗായത്രി ആണ് ഏട്ടാ

💬 Comments

View all comments