Chapter Title : അമ്പിളി മാധവന്റെ ഭാര്യ 3 [തൂലിക]
കുണ്ടിയിൽ ഞെക്കി വിട്ടു, "ഹാ ഏട്ടാ പൊന്നേ വന്നിട്ട് പോരെ ഈ പരാക്രമം"
അതും പറഞ്ഞിട്ടവൾ ബെഡിൽ കിടന്ന വെള്ള പാവാട എടുത്തിട്ട് സെറ്റുസരി ഉടുത്തു അലമാരയുടെ കണ്ണാടിയുടെ മുന്നിൽ വന്ന് അവളുടെ പേടമാൻ കണ്ണുകൾ കരിമഷി കൊണ്ടെഴുതി ഒരു കറുത്ത കുഞ്ഞ് പൊട്ട് തൊട്ടു, അതിനു ശേഷം ഒരു ചെറിയ കുങ്കുമ ചെപ്പ് എടുത്തു, അത് കണ്ട മാധവൻ ആ കുങ്കുമ ചെപ്പ് അവളുടെ കൈയിൽ നിന്ന് വാങ്ങി ഒരുനുള്ളു കുങ്കുമം അവളുടെ സീമന്ത രേഖയിൽ ചാർത്തി അവൾ അത് കണ്ണുകൾ അടച്ചു സ്വീകരിച്ചു, രണ്ടുപേരും ഒരുങ്ങി കഴിഞ്ഞു റൂമിന് വെളിയിൽ വന്നു
"അമ്മേ പോകാമോ"
"ആ മോളെ പോകാം"
"അച്ചേ അമ്മേ ലച്ചുതിനെ കാണാൻ എങ്ങനുന്ത്"
"ആഹാ അച്ഛേടെ ലച്ചുമോൾ ചുന്ദരിയായല്ലോ"
അതും പറഞ്ഞു മാധവൻ തങ്ങളുടെ പൊന്നുമോളെ എടുത്ത് കവിളിൽ ചുംബിച്ചു
അങ്ങനെ അവർ മാധവന്റെ കാറിൽ അമ്പലത്തിലേക്ക് തിരിച്ചു, അമ്പിളിയും ലച്ചുമോളും മാധവന്റെ ഒപ്പവും മാധവിയമ്മ ബാക്കിലുമായി യാത്ര തുടങ്ങി, ലച്ചുമോൾ കാറിൽ കയറിയപ്പോ തൊട്ട് കളിയും ചിരിയുമായി, അവർക്ക് അവരുടെ പൊന്നുമോളെ ജീവനായിരുന്നു,
അരമണിക്കൂർ കഴിഞ്ഞു വീടിന്റെ അടുത്തുള്ള അമ്പലത്തിൽ എത്തി, അമ്പലത്തിൽ എത്തി എല്ലാവരും തൊഴുതു ഇറങ്ങി അമ്പിളി അവളുടെ കൈയിൽ അമ്പലത്തിൽ നിന്ന് കിട്ടിയ പ്രസാദ്ധത്തിൽ നിന്ന് ഒരു നുള്ള് ചന്ദനം എടുത്ത് അവളുടെ കഴുത്തിൽ മാധവൻ കെട്ടിയ താലി മാലയിൽ ചാർത്തി ഇരുകണ്ണുകളിലും വെച്ചു വണങ്ങി, ഇത് കണ്ട മാധവൻ അമ്പിളിയുടെ അടുത്ത് വന്ന് അവളുടെ അരക്കെട്ടിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി അവളെ ചുംബിച്ചു
💬 Comments
View all comments