Chapter Title : അംബികാന്റിയുടെ സ്വന്തം അപ്പൂസ് 2 [ദേവ് MAX 7]
മീറ്റിംഗ് ഉണ്ട് നേരത്തെ എത്തണം .രാജേഷ് എഴുന്നേറ്റു പെട്ടെന്നു തന്നെ റെഡിയായി .നല്ലൊരു കുക്കായ അംബിക ഉണ്ടാക്കിയ ചൂട് ദോശയും ചട്ണിയും കഴിച്ചു അയാൾ റൂം വിട്ടിറങ്ങി.അംബിക പിന്നെ അബായ ധരിച്ചു പുറത്തിറങ്ങി വെറുതെ കുറച്ചു ദൂരം നടന്നു വന്നു .(ഇസ്ലാമിക രാഷ്ട്രമായ സൗദിയിൽ ശരീരം മുഴുവൻ മറച്ചു വേണം അന്നും ഇന്നും ഏതു മതത്തിലും പെട്ട സ്ത്രീക്ക് പുറത്തിറങ്ങാൻ ).ദമാം സബ് അർബിനു പുറത്താണ് അവരുടെ ഫ്ലാറ്റ് .ആ ഫ്ലാറ്റിൽ ഉള്ളവരുമായി അവൾക്ക് സാധാരണ മലയാളി സ്ത്രീകളെ പോലെ ബന്ധമില്ല .ഒരു പക്ഷെ കുഞ്ഞിന്റെ കാര്യം പറഞ്ഞു പലരും കുത്തി ചോദിക്കുന്നത് ഒഴുവാക്കാനാകും അവൾ ഏകാകിയായി ജീവിച്ചു കാണുക.നേരെ തിരിച്ചെത്തിയ ഒരു കപ്പു കോഫി ഉണ്ടാക്കി .പിന്നെ ഇഷ്ട ഹോബിയായ പെയിന്റിങ് അതിലേക്കു കടന്നു .നല്ലൊരു കലാകാരിയാണ് അംബിക അസ്സലായി വരക്കും നന്നായി പാടും .അടച്ചിട്ട ആ റൂമിലേക്ക് അവൾ കടന്നു അവിടെ മുഴുവൻ അവളുടെ പെയിന്റിങ്ങുകൾ.അധികവും കുഞ്ഞുങ്ങൾ പിന്നെ പ്രകൃതി ദൃശ്യങ്ങൾ...അവളുടെ മനസ്സായിരുന്നു ആ പെയിന്റിങ്‌സ്..
കുറെ നേരത്തിനു ശേഷം അവൾ ഒന്ന് കണ്ണടചു പെട്ടെന്നു അവളുടെ മുന്നിൽ ഒരു കൗമാരക്കാരക്കാരൻ പ്രത്യക്ഷപെട്ടു...ഞെട്ടലോടെ അവൾ ഉണർന്നു ലാൻഡ് ഫോൺ ശബ്ദിക്കുന്നു .ഇന്നത്തെ പോലെ മൊബൈൽ ഇല്ല എന്ന് തന്നെ പറയാം..അവൾ ഓടി പോയി ഫോണെടുത്തു...അമ്മയാണ് നാട്ടിൽ നിന്നും വിശേഷങ്ങൾ തിരക്കി...സുഖമെന്ന് പറഞ്ഞു നാട്ടിൽ നിന്നും ആരോ വരുന്നു കുറെ ആയുർവേദ മരുന്നുകൾ കൊടുത്തു വിട്ടിട്ടുണ്ട് കഴിക്കാൻ 'അമ്മ പറയുന്നു..ശരിയെന്നു പറഞ്ഞു അവൾ ഫോൺ വെച്ചു...അവൾക്കു മരുന്ന് കഴിച്ചു മടുത്തിരിക്കുന്നു.പക്ഷെ ഒരു കുഞ്ഞു ഇന്നും ഒരു
💬 Comments
View all comments