Chapter Title : അംബികാന്റിയുടെ സ്വന്തം അപ്പൂസ് 3 [ദേവ് MAX 7]
എന്നിരുന്നാലും സിംഗപ്പൂരിലെ അറിയപ്പെടുന്ന ഗൈന കോളജിസ്റ്റായ രാധികക്കു അവനെ നോക്കാൻ സമയം ഉണ്ടായിട്ടില്ല എന്നതാണ് സത്യം .അവന്റെ അച്ഛനാകട്ടെ ഏറെ തിരക്കുള്ള ഒരു ബിസിനിസ് മാനും..മുത്തശ്ശിയാണ് അവന്റെ കൂട്ടായിരുന്നത് .അതവന് ഏറെ ആശ്വാസമായിരുന്നു ഇങ്ങോട്ടു വരുമ്പോളും അവനു മിസ്സാകുന്നത് മുത്തശ്ശിയും പിന്നെ ക്‌ളാസ് മെറ്റായ തമിഴ് പെൺകുട്ടി ദേവിയുമാണ്...അവനു അതോർത്തപ്പോൾ ഇത്തിരി ദുഃഖം വന്നു എന്നാലും ആദ്യായി ഗൾഫിൽ വന്ന കഥ ഇനി സിംഗപ്പൂരിൽ പോയി പറയാമല്ലോ എന്നോർത്തപ്പോൾ (അവനു വെക്കേഷൻ ആണിപ്പോൾ ) അവൻ ഹാപ്പിയായി .രാജേഷേട്ടന് അവനെ ഒരു മകനോടുള്ള ഇഷ്ടവും പണ്ടേ ഉണ്ട്.പാവം ഏട്ടനും ചേച്ചിയും ഇവർക്ക് ഒരു വാവ എന്താണാവോ ഉണ്ടാകാതെ അവന്റെ മനസ്സു നീറി.സത്യം പറഞ്ഞാൽ മുത്തശ്ശി നല്ല കുട്ടിയായി വളർത്തിയത് കൊണ്ട് ദേവിയുടെ കൺട്രോൾ ഉള്ളത് കൊണ്ട് അവനു സിംഗപ്പൂരിലെ മറ്റു ഇന്ത്യൻ പിള്ളേരുടെ വൃത്തികെട്ട സ്വഭാവങ്ങൾ ഇല്ല .അവനു സത്യത്തിൽ എല്ലാവരോടും ഇഷ്ടവും അനുകമ്പയുമാണ് മുത്തശ്ശിയുടെ വാക്കുകളിൽ അവന്റെ മുത്തച്ഛനാണു അവൻ നടപ്പിലും എടുപ്പിലും സ്വഭാവത്തിലും.അത് കൊണ്ടാണ് അവനെ അവർക്കു ഏറെ ഇഷ്ടവും..ദേവിക്കും അതെ അവനെ ജീവനാണ് അവൾ വല്ലാതെ ഇഷ്ടപ്പെട്ടു അവനെ...അവനൊരു ജെം ആണെന്ന് തല്ലു കൂടുമ്പോൾ അവൾ ചൈനീസ് & മലയ പെൺകുട്ടികളോട് പറയും...അതെ ദേവ് ഒരു ജെം ആണ് ...സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ വരെ കൊടുക്കുന്ന ഒരാൾ കാപട്യവും ചതിയും അറിയാത്ത ഒരു കുട്ടി..
കുളി കഴിഞ്ഞു ഒരു വെള്ള ടർക്കി ടവ്വലും ഉടുത്തു പുറത്തിറങ്ങി.അംബിക ഓടി വന്നു അവന്റെ തല തോർത്തി കൊടുത്തു .അവനു പണ്ടേ തല നന്നായി തോർത്തുന്ന ശീലം
💬 Comments
View all comments