Chapter Title : അംബികയുടെ ജീവിതം [Arun]
മാറാരാണ് പതിവ്.
നാട്ടുകാർ അറിഞ്ഞ തീർന്ന്.
മുൻപൊരിക്കൽ ഷാജി തുറന്നു ചോദിച്ചതാണ്... പല വീട്ടിലും അമ്മായി അമ്മ - മരുമകൻ ബന്ധം ഇങ്ങനൊക്കെ തന്നെ ആണെന്ന് പറഞ്ഞിട്ട്....
തന്നെ ആ രീതിയിൽ കാണേണ്ടെന്നു പറഞ്ഞു അംബിക അപ്പോഴൊക്കെ തീർത്തു പറഞ്ഞു ..
അംബിക ഡ്രസ്സ് മാറി പുറത്തു വന്നപ്പോ ഷാജി കുളിക്കാൻ പോയതായിരുന്നു.
പാവം.. അവനു വിഷമമുണ്ട്. ഏതൊരു ഭർത്താവായാലും ഈ സമയത്ത് ഭാര്യ കൂടെ ഉണ്ടാകുമെന്നു ആഗ്രഹിക്കും.
ഫോൺ റിങ് ചെയുന്നത് കേട്ട് രശ്മി ഓടി വന്നു..
അമ്മയാണ്...
രശ്മി : എന്താ അമ്മേ
നീ ലീവ് ചോദിച്ചോ?
മറുതലക്കൽ അംബിക ലേശം കടുപ്പത്തോടെയാണ് ചോദിച്ചത്...
രശ്മി : ഞാൻ ഈ ആഴ്ച വരാം.. അമ്മേ... ഷാജിയേട്ടനോട് പറഞ്ഞിട്ടുണ്ട്.
അംബിക : ഉം... അധികം വൈകരുത്. ഇപ്പോ തന്നെ പലരും ചോദിക്കുന്നുണ്ട്.. നീ വരാത്തതിനെ പറ്റി.
രശ്മി ഒന്നും മിണ്ടാതിരുന്നു.
അംബിക : അൽത്താഫ് അവിടുണ്ടോ
രശ്മി : ഉണ്ട്...
അംബിക : നിങ്ങൾ ഒരുമിച്ചാണോ താമസം.
രശ്മി : അല്ല... ഇടക്കിടക്ക് കാണാറുണ്ട്...
അംബിക : കാണുന്നതൊക്ക കൊള്ളാം... അവസാനം ഒന്നും ഒപ്പിച് വെക്കരുത്... ചെകുത്താനും കടലിനും ഇടയില ഞാനിപ്പോ
രശ്മി : അമ്മ ഓരോന്ന് ആലോചിച് വിഷമിക്കണ്ട ....അൽത്താഫ് ചെയ്തു തന്ന സഹായം ഒന്നും മറന്നില്ല ല്ലോ.. ഞൻ ഈ ആഴ്ച വരും. പെട്ടന്ന് പോരും...എന്റെ തീരുമാനം ഞാൻ നേരത്തെ പറഞതാണ് . അൽത്താഫില്ലാതെ എനിക്ക് പറ്റില്ല. ഇതും പറഞ്ഞു അമ്മ ഇനി ഇങ്ങോട്ട് വിളിക്കണ്ട..
രശ്മി ഫോൺ കട്ടാക്കി.
അംബിക തരിച്ചു
💬 Comments
View all comments