Chapter Title : അമേരിക്കൻ ഫ്രണ്ട് വിത്ത് സർപ്രൈസ് 2 [Manoharan Pillai]
എന്നുള്ളതും എല്ലാമായിരുന്നു എന്റെ ചിന്തയില്‍ ഞാന്‍ ഇതും ചിന്തിച്ചുകൊണ്ട് ഒന്നും മിണ്ടാതെ കാറോടിക്കുകയായിരുന്നു.
ഹേയ് ജോസഫ് ആര്‍ യു ഫൈന്‍.
പെട്ടന്ന് ഞാന്‍ തിരിഞ്ഞു അവളെ നോക്കി.
അതേ ഞാന്‍ ചിന്തിച്ച അതേ മുഖ ഭാവം തന്നെയാണ് അവള്‍ക്കിപ്പോഴും. ഒരു മാറ്റവും ഇപ്പോഴും കാണുന്നില്ല.
നത്തിങ് ഇറ്റ്‌സ് ജസ്റ്റ് എ റാന്‍ഡം തോട്‌സ്
ഓാഹ് ഓക്കെ.
എന്നും പറഞ്ഞ് അവള്‍ ഫോണിലേക്ക് മുഖം തിരിച്ചു.
ചോദിക്കണോ ?? .. ഇനിയെങാന്‍ ചോതിച്ചാല്‍ അവള്‍ എന്തു വിചാരിക്കും.
ഇത്തരം ചോദ്യങ്ങളും സംശയങ്ങളും ഉള്ളില്‍ ഒതുക്കി ഞാന്‍ എംബസിയുടെ കാര്‍പാര്‍ക്കിങ്ങില്‍ കാര്‍ ഓടിച്ചു കയറ്റി വണ്ടി ഒരിടത്ത് പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ഡോക്യുമെന്റ്‌സും കാര്യങ്ങളും എടുത്ത് വളരെ അതിന്റെ ഫോര്‍മാലിറ്റീസ് എല്ലാം തീര്‍ത്തു. എന്റെ പാസ്സ് പോര്‍ട്ട് അവിടെ ഏല്‍പ്പിച്ചു. ഞങ്ങള്‍ പുറത്തിറിങ്ങി.
ഇനിയെന്താ.. അടുത്ത പരിപാടി ?
അതൊക്കെയുണ്ട് നീ കാറെടുക്ക് എനിക്ക് കുറച്ച് കോള്‍സ് ചെയ്യാനുണ്ട്.
എന്നുപറഞ്ഞ് പ്രിയ മുന്നോട്ട് നടന്നു. ഞാന്‍ പാര്‍ക്കിങ്ങിലേക്ക് പോയി.
*********************************************
സെല്‍വി: കാര്‍ സൈഡ് പണ്ണ്
വിക്രം എന്നടീ. എന്ന ആച്ച്
സെല്‍വി : ആതോ അന്ത ഷോപ്പിലെരുന്ത് എനക്ക് ഒരു പൊരുള്‍ വാങ്ങവേണ്ടിയതിരുക്ക് നീ കാര്‍ സൈഡ് പണ്ണ്.
ഓക്കെ.
കാറില്‍ നിന്ന് സെല്‍വി ഇറങ്ങി പിന്നോട്ട് നടന്നത് ഒരു മെഡിക്കള്‍ ഷോപ്പിലേക്ക് കയറി അവിടെ നിന്ന് എന്തൊക്കൊയോ വാങ്ങുന്നത് മാത്രം റിയര്‍വ്യൂ മിററിലൂടെ നോക്കിക്കൊണ്ട് വിക്രം കാറില്‍ ഇരുന്നു.
പെട്ടന്ന് വിക്രമിന്റെ ഫോണ്‍ ബെല്ലടിഞ്ഞു. അവന്‍ ആ ഫോണ്‍ എടുത്ത് വിളിക്കുന്ന ആളെക്കണ്ട് അവന്‍ വാതില്‍ തുറന്ന്
💬 Comments
View all comments