Chapter Title : അമേരിക്കൻ ഫ്രണ്ട് വിത്ത് സർപ്രൈസ് [Manoharan Pillai]
ഞാനാ കൗച്ചിലിരുന്നു അവളോട് ചോദിച്ചു അല്ല നീ മാത്രമേ ഉള്ളോ ഇവിടെ.... അതെ ഇപ്പോ എല്ലാ കാര്യത്തിലും ഞാന്‍ മാത്രമേ ഉള്ളൂ... അതെന്തു പറ്റി അമേരിക്കയില്‍ നിന്നു. അച്ചനും അമ്മയും വന്നില്ലേ.. നിങ്ങള്‍ അവിടേക്ക് സെറ്റില്‍ ആയതല്ലേ....
സെറ്റിലൊക്കെയായി അച്ചന്റെ ബിസ്സിനസും വലുതായി പക്ഷേ അതൊന്നു ആസ്വദിക്കാന്‍ അവരില്ലാതായി എന്നുവേണം പറയാന്‍
അതെന്തു പറ്റി
അവര്‍ പോയെഡോ... ദൈവവിളിക്ക് കീഴടങ്ങി ...
അപ്പോ താന്‍
ഞാന്‍ കുറച്ചു കാലം എനിക്ക് വളരെ ടഫായിരുന്നു. പിന്നെയെല്ലാം അങ്ങ് സെറ്റായി ഞാനാണ് ഇപ്പോള്‍ ബിസ്സിനസ് എല്ലാം നോക്കുന്നത്..
്താനോ ഇത്ര ചെറുപ്പത്തിലോ...
പ്രായമല്ല മോനെ അമേരിക്കയില്‍ ബുദ്ധിയാണ് പ്രധാനം
വിവാഹം
ഇല്ല കഴിച്ചില്ല ഐ വില്‍ നെവര്‍ മാരീ...
യാ ദാറ്റ്‌സ് റൈറ്റ്
ഞാന്‍ പറഞ്ഞു. അല്ല നിന്നെ പറ്റി പറഞ്ഞില്ലല്ലോ എന്താണ് നിന്ന പരിപാടികള്‍. ഞാന്‍ : വര്‍ക്കുകളൊക്ക ചെയ്യുന്നുണ്ടായിരുന്നു ബാഗ്ലൂര്‍ ഒന്നും ഇപ്പോള്‍ ഇല്ല അതൊക്കെ പോയി നോക്കിക്കൊണ്ടിരിക്കുന്നു.
പ്രിയ : അതൊക്കെ അവിടെ നില്‍ക്കട്ടെ എന്തായിരുന്നു വന്നത് ഞാന്‍ അങ്ങനെ ചോതിച്ചതല്ല ബട്ട് എന്റെ വീട് തപ്പി ഇങ്ങോട്ടൊക്കെ വരാന്‍ എന്തുതോന്നി എന്നറിയാനാണ്
ഞാന്‍ : ഹേയ്.. ഒന്നുമില്ല ഞാന്‍ വെറുതെ ഇങ്ങോട്ട് പോയപ്പോള്‍ കയറി എന്നുള്ളൂ.
പ്രിയ : അതിന്ന് ഞാന്‍ ഈ അടുത്താണല്ലോ ഈ വീട് എടുത്തത്
ഞാന്‍ : അതുതന്നെ എന്റെ ഒരു സുഹ്യത്തായിരുന്നു ഇവിടെ താമസിച്ചത് അവനെ കാണാന്‍ വന്നതാണ് . ഒരു വിധം പറഞ്ഞൊപ്പിച്ചു.
പ്രിയ : എന്നാല്‍ ശരി നീ തിരക്കിലാണോ.. ? എനിക്കിവിടെ ഫ്രണ്ട്‌സ് ഒന്നും
💬 Comments
View all comments