Chapter Title : അംഗലാവണ്യ അമ്മയുടെ കഥ 5 [ഒറ്റകൊമ്പൻ]
ഹുക്കുകളും ഇട്ടിട്ടുണ്ടായിരുന്നു.
"ങ്..ഹാ.. ഞാൻ കരുതി ദേവൂട്ടി എന്നോടെങ്ങാനും പറയാതെ പോയ്കളഞ്ഞെന്ന്..! ഹ്മ്.. തിരക്കൊക്കെ ഒന്ന് മാറിയിട്ട് ചോദിക്കാന്ന് കരുതിയാ, എല്ലാവരുടേയും മുന്നിൽ വെച്ച് ചോദിച്ച് മോളേ വിഷമിപ്പിക്കണ്ടാന്ന് കരുതി, മനുവിൻറ്റെ അച്ഛന് ഞങ്ങളോടുളള പിണക്കം ഇപ്പോഴും മാറീയിട്ടില്ലല്ലേ.. ഹ്മ്.." എന്നുചോദിച്ചുകൊണ്ട് കാരണവർ ഒരു ദീർഘനിശ്വാസമിട്ടു.
"അയ്യോ അതുകൊണ്ടൊന്നും അല്ല വലിയച്ഛാ.. ഏട്ടന് ജോലിതിരക്കായതുകൊണ്ടാണ് വരാൻ കഴിയാഞ്ഞത്.." അമ്മ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"മ്... അയാൾക്കെന്നാ അല്ലെങ്കിലും തിരക്കില്ലാത്തത്.." അതിന് മറുപടിയായ് എൻറ്റെ അമ്മ തൻറ്റെ മുഖത്തൊരു പുഞ്ജിവിടർത്താൻ ശ്രമിച്ചു.
"ഹയ്.യ്...... ഇതെന്താ ദേവൂട്ടീ നീ ചെമ്പട്ടുടുത്ത് നിൽക്കുണേ???" അമ്മ ചുവന്ന പട്ടുടുത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കാരണവർ പുരികം ചുളിച്ചുചോദിച്ചു.
"അത്.. ഞാൻ... ഞാനുടുത്ത മുണ്ടിൽ അഴുക്കായപ്പോൾ.. എടുത്തുടുത്തതാ വലിയച്ഛാ.." അമ്മ വിക്കിവിക്കികൊണ്ട് പറഞ്ഞൊപ്പിച്ചു.
"ഹയ്..യ്.. അതാ ഇപ്പോ കാരൃമായേക്കണേ..! നിൻറ്റെ വലിയമ്മ ഇടാതെ വെച്ചിട്ടുളള പുത്തൻ മുണ്ടും ജമ്പറും ഒത്തിരിയിരുപ്പുണ്ട് പെട്ടിയിൽ.. അവള് പോയതിൽ പിന്നെ അതൊക്കെ ആർക്കും വേണ്ടാതിരിക്കുകയാ അവിടെ.. വാ.. ദേവൂട്ടീ മുണ്ട് ഞാനെടുത്ത് തരാം.."
എന്നുപറഞ്ഞുകൊണ്ട് കാരണവർ എൻറ്റെ അമ്മയെ തോളത്തുപിടിച്ച് തന്നോട് ചേർത്തുപിടിച്ചുകൊണ്ട് സ്വർണ്ണംകെട്ടിയ ഊന്നുവടിയും കുത്തി തിരികേ നടന്നു.
വിയർത്തിരുന്ന അമ്മയുടെ വെളുത്തുതുടുത്ത പൂമേനി അസ്തമയസൂര്യൻറ്റെ പ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു അപ്പോൾ.
നടക്കുന്നതിനിടെ കാരണവരുടെ കരവലയത്തിനുളളിൽ നിന്നും അമ്മ കഴുത്തുതിരിച്ച് രാജേന്ദ്രനങ്കിളിനേയും ഭാമയാൻറ്റിയേയും ശുണ്ഠിയോടേ തിരിഞ്ഞുനോക്കികൊണ്ട് കീഴ്ചുണ്ട് ചുണ്ടുകൂർപ്പിച്ചു..
"മിണ്ടില്ല ഇനി നിങ്ങളോട് ഞാൻ.. പിണക്കമാ.."
എന്നുപറഞ്ഞിട്ട് കഴുത്തുനേരെയാക്കിട്ട് കാരണവരുടെ മാറോട് തൻറ്റെ തലചേർത്ത് അമ്മ നടന്നു..
"എന്താ പറ്റിയേ ദേവൂട്ടീ.." എന്ന കാരണവരുടെ ചോദ്യത്തിനുത്തരമായ് അമ്മ "അവരെന്നോട് തല്ലുപിടിച്ചു വലിയച്ഛാ.."
💬 Comments
View all comments