0%

Chapter Title : അംഗലാവണ്യ അമ്മയുടെ കഥ [ഒറ്റകൊമ്പൻ]

കെട്ടൽ ചടങ്ങാ." "ഓ..ഹ്.. എൻറ്റെ മോളും കുറച്ച് മുൻപ് പ്രസവിച്ചു. അതറിഞ്ഞ് ആശുപത്രിയിലേക്കുളള പോക്കാ ഞാൻ.. അല്ലെങ്കിൽ നിങ്ങളെ തറവാട്ടിൽ ആക്കിതരാമായിരുന്നു.." " അത് സാരമില്ല ഭാസ്ക്കരേട്ടാ.. രേവതിക്ക് എന്ത് കുഞ്ഞാ?" "ആണാ.." സന്തോഷത്തോടെ അയാൾ പറഞ്ഞു. അപ്പോഴേക്കും ഓട്ടോ കവലയിൽ എത്തിയിരുന്നു. അതാ ഒരു ബസ്സ് സ്റ്റോപ്പിൽ നിന്നും എടുക്കാൻ പോകുന്നു. ഭാസ്ക്കരേട്ടൻ വേഗം ഓട്ടോ ബസ്സിന് വട്ടം വെച്ചു. "അപ്പോൾ ശരി ഭാസ്ക്കരേട്ടാ. വാ മോനേ" എന്നും പറഞ്ഞ് അമ്മ ബസ്സിൽ വേഗം കയറി, പുറകേ ഞാനും. (തുടരും)

💬 Comments

View all comments