അമിഗോസ് [ CAPTAIN JACK SPARROW ]

📝 Ongoing

👁 27779 views ❤ 129 likes 💬 30 comments

അമിഗോസ് 
Amigos | Author : CAPTAIN JACK SPARROW

ഇത് എന്റെ ആദ്യത്തെ കഥയാണ്. ഇതിന് മുമ്ബ് എഴുതി എനിക് പരിചയവും ഇല്യ അത് കൊണ്ട് തന്നെ ധാരാളം തെറ്റുകൾ ഇതിൽ ഉണ്ടാവും അത് എന്നോട് ക്ഷെമിക്കുക

ഈ  കഥയിൽ സെക്‌സ് ഉണ്ടാവും എന്ന് എനിക് ഉറപ്പ് തരാൻ പറ്റില്ല, ചിലപ്പോ ഉണ്ടായെന്ന് തന്നെ വരില്ല സാഹചര്യം വരുകയാണെങ്കി മാത്രം എഴുത്തുകയുള്ളു. ഈ കഥയിൽ അധികവും സൗഹൃദവും സ്നേഹ ബന്ധങ്ങളും പ്രണയവും ആയിരിക്കും ഉണ്ടാവുക. നിഗളിലേക് എത്രത്തോളം എത്തിക്കാൻ പറ്റുമെന്ന് എനിക് അറീല എന്നാലും ശ്രെമിക്കാം. ഇഷ്ടപെട്ടാൽ ലൈക്, നല്ലതായാലും ചീത്തയായലും ഒരു കമെന്റ് അത് മാത്രം മതി ഈ ഉള്ളവന്.

*************************************

ഞാൻ ' അഭിജിത് ' അഭി എന്നാണ് എന്നെ പരിചയമുള്ളവരൊക്കെ വിളിക്കാറ് ഞാൻ ഒരു അനാഥനാണ് എനിക് ഓർമ വച്ചകാലം തൊട്ട് ഞാൻ അനാഥാലയത്തിലാണ് വളർന്നത് അച്ഛൻ ആരാണെന്നോ അമ്മ ആരാണെന്നോ ഒന്നും എനിക് അറീല.

ഇത് ഞങ്ങളുടെ കഥയാണ് എന്റെയും അഷിയുടെയും. ചോദിച്ചാൽ ഹൃദയം വരെ എടുത്ത് തരാൻ മടിയില്ലാത്ത എന്റെ ബെസ്റ്റ് ഫ്രണ്ട്. എന്നെ ദേഷ്യം പിടിപ്പിക്കാനും ഒരോ കാര്യത്തിലും എന്നെ പിരി കേറ്റി വിടാനും സ്നേഹിക്കാനും തല്ല് കൂടാനും ഒക്കെയായി ദെയ്‌വം എനിക്കായി അയച്ചവൻ എന്റെ എല്ലാ സ്വപ്നങ്ങളും നേടാൻ സഹായിക്കുന്നവൻ എന്റെ വിഷമത്തിൽ കൂടെ നിന്ന് കണ്ണീർ ഒപ്പുന്നവൻ അവനെ പറ്റി പറഞ്ഞ തീരില്ല ചുരുക്കി പറഞ്ഞ ഈ ഞാൻ തന്നെ ആണ് അവൻ ( നീ ഇല്ലെങ്

📚 Chapters

1 published

Related Stories

💬 Comments

View all comments