0%

Chapter Title : അംല [ദൃതങ്കൻ]

Author : Kambikathakal Read All Parts 177
ചേട്ടാ… എന്റെ കുട്ടിയെ ഒന്ന് ബാത്‌റൂമിൽ കൊണ്ട് പോയി മൂത്രം ഒഴിപ്പിച്ചു കൊണ്ട് വരുമോ എന്നവൾ എന്നോട് ചോദിച്ചു.. അത് കേട്ടപ്പോൾ തന്നെ ഞാൻ ചിരിക്കാൻ തുടങ്ങി… ഹ ഹ ഹ ഹ ഹ…. ഞാനും ജാനിഷും കൂടി ആർത്തു അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി.. ഹ്മ്മ്.. മൂപരുടെ കാമുകി മൂപ്പരെ പ്രെപ്പോസ് ചെയ്യാൻ വന്നതാണെന്ന് കരുതി നീ സിഗരറ്റ് ഒക്കെ കളഞ്ഞു നല്ല പിള്ളായായി നിന്നു വല്ലേ… ഹ ഹ ഹ.. അതാലോചിച്ചിട്ട് എനിക്കും മറ്റവൻക്കും ചിരി നിർത്താൻ കഴിയാതെ ആ വണ്ടിയിൽ ചിരിയോടെ ചിരി ആയിരുന്നു… ആ സമയം തന്നെ ഹാഷിമിന്റെ മൊബൈലിലേക് ഒരു കാൾ വരാൻ തുടങ്ങി… അവൻ ഞങ്ങൾക് അത് കാണിച്ചു തന്നു… അപർണ കാളിങ്…. ഞാനും ജാനിഷും മുഖാമുഖം ഒന്ന് നോക്കി… നിങ്ങൾ ചിരിച്ചു കഴിഞ്ഞോ… ഇനി മിണ്ടല്ലേ ഞാൻ ഈ കാൾ ഒന്ന് എടുക്കട്ടെ എന്നും പറഞ്ഞ് ഹാഷിം ചുണ്ടിനു മുമ്പിൽ വിരൽ വെച്ച് ആ കാൾ അറ്റൻഡ് മൊബൈൽ ചെവിയിൽ വെച്ചു … തുടരും… സുഹൃത്തുക്കളെ ഇവിടെ ആദ്യമായിട്ടാണ്… ഒരു കഥ എഴുതാൻ പൂതി.. ഒരു റൊമാൻസ് & രതി അനുഭവം ആണ് ഉദ്ദേശിക്കുന്നത്.. കളികൾ കുറച്ചേ ഉണ്ടാവൂ… നിങ്ങളുടെ താൽപ്പര്യം പോലെ പേജുകൾ കൂട്ടി തുടർന്നുള്ള ഭാഗങ്ങൾ ഇടാം… തെറ്റുകുറ്റങ്ങൾ പൊറുക്കുക… അപ്പുറത്തെ സൈറ്റിൽ പോയി എന്നെ ആരും തിരയേണ്ട അത് ഞാൻ അല്ല ??? By ദൃതങ്കൻ

💬 Comments

View all comments