Chapter Title : അമ്മ എന്നിലേക്ക് 2 [Arunjith Ammanappara]
എഴുന്നേറ്റ് മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് ഡോറിനു അപ്പുറം നിന്ന് എത്തിനോക്കി.
" വേഗം പോയി കിടക്ക് , പുലർച്ചെ നമ്മളെ കാണാൻ ഒരാൾ കൂടെ വരുന്നുണ്ട്. " അമ്മ പറഞ്ഞു.
പറഞ്ഞത് ഗോപൻ മാമനെക്കുറിച്ചാണെന്നു എനിക്ക് മനസ്സിലായി. നമ്മുക്കിടയിലേക്ക് മാമൻ കൂടി വരുന്നതിൽ ഒരു കാര്യം കൂടി ഉണ്ട്. ഞാൻ നേരത്തെ പറയാൻ ബാക്കി വെച്ച കാര്യം.
(തുടരും )
💬 Comments
View all comments