Chapter Title : അമ്മു എന്റെ അനിയത്തി 10 [Manu Kuttan]
ഇടത്ത് രണ്ടു തലയിണ വെച്ച് കൊടുത്തു.
ഞങ്ങൾ അവിടെ മൂന്ന് പേരും അവിടെ നിന്ന് ഇറങ്ങി ഞങ്ങൾ താഴെ വന്നു അമ്മു അമ്മയുടെ റൂമിലും ഞാനും ശരത്തും എന്റെ റൂമിലും കിടന്നു അങ്ങനെ നേരം വെളുപ്പിച്ചു അതിരാവിലെ തന്നെ മാധവൻ മാമൻ ഒരു ഹോസ്പിറ്റലിൽ നിന്ന് രണ്ട് അറ്റൻഡർസിനേയും കൊണ്ട് വന്നു. ഞങ്ങൾ നേരെ അവൻ കിടക്കുന്ന മുറിയിലേക്ക് അവരെയും കൂട്ടി ചെന്നു
അവർ അവനെ പിടിച്ച ഉടനെ അവൻ കണ്ണ് തുറന്നു.. അവൻ അമ്മൂ എന്ന് വിളിക്കാൻ തുടങ്ങി അമ്മു അങ്ങോട്ടേക്ക് വന്നിട്ടില്ലായിരുന്നു അറ്റൻഡർ മാരെ അവൻ തള്ളി മാറ്റാനും ആക്രമിക്കാനും തുടങ്ങി അവർ ഒരുവിധം പണി പെട്ടു ഒരു മൽപ്പിടുത്തം തന്നെ നടന്നു ഒടുവിൽ അവർ മയങ്ങാനുള്ള ഇൻജെക്ഷൻ കുട്ടനിൽ പ്രയോഗിച്ചു.. അങ്ങനെ അവർ കുട്ടനെയും കൊണ്ട് പുറപ്പെടാൻ ഒരുങ്ങി.
മാധവൻ മാമൻ പോകാൻ നേരം ഞങ്ങളെ നോക്കി എന്നാ തറവാട്ടിലോട്ട് വരുന്നേ നിങ്ങൾ ഇവിടെ ഇനി ഇങ്ങനെ നിൽക്കണ്ട അവിടെ നിന്നും കോളേജിലേക്ക് വന്നൂടെ അമ്മൂന് കുറച്ച് ദൂരം ഉണ്ടന്നല്ലേ ഉള്ളു കാർ ഉണ്ടല്ലോ പിന്നെ എന്തിനാ നിങ്ങൾ രണ്ടാളും ഇവിടെ ഇങ്ങനെ നിൽക്കുന്നെ കുട്ടനെ ഞങ്ങൾ ഇന്ന് ഹോസ്പിറ്റലിൽ കിടത്തും കുറച്ച് ദിവസം അവിടെ കിടക്കട്ടെ.. എന്തയാലും ഇന്നത്തെ ക്ലാസ്സ് കൂടി കഴിഞ്ഞ് അങ്ങോട്ട് പോന്നോളൂ രണ്ടാളും അവിടെ ആകുമ്പോൾ എല്ലാവരും ഉണ്ടല്ലോ.
ഉം ശെരി അമ്മാവാ അമ്മു ആണ് അതിന് മറുപടി പറഞ്ഞത് അവൾ എന്ത്കൊണ്ട് അങ്ങനെ പറഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി..
എങ്കിൽ ശെരി മക്കളെ ഞങ്ങൾ
💬 Comments
View all comments