Chapter Title : അമ്മു എന്റെ അനിയത്തി 6 [Manu Kuttan]
രാഹുലിനെയും കാണാനില്ല..
അവർ എവിടെ മനു ചേട്ടാ...
ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു ടി ഇപ്പൊ കാണുന്നില്ല ചിലപ്പോൾ ഉള്ളിൽ കേറി കാണും..
അല്ല ചേട്ടനെ അവർ ഇതുവരെ കണ്ടില്ലേ.. എനിക്ക് ഒന്നും മനസിലാകുന്നില്ല ഞാൻ കരുതി അവരെ ചേട്ടൻ പിടിച്ചു നിർത്തി കാണും എന്ന്...
ആതിരക് എല്ലാം വഴിയേ മനസിലാകും വാ ഞാൻ അവളുടെ കയ്യും പിടിച്ച് ബില്ഡിങ്ങിന്റെ ജനൽ അഴികളുടെ അരികിലൂടെ തല താഴ്ത്തി നടന്നു.. അപ്പോൾ അമ്മുവിന്റെ ശബ്ദം ഞങ്ങൾ കേട്ടു.. എടാ രാഹുൽ കയ്യിൽ നിന്ന് വിടാടാ ചീ നീ ഇത്ര വൃത്തികെട്ടവൻ ആയിരുന്നോ എന്നെ വിട് വലിക്കല്ലേ... ആാാ..
രാഹുൽ : നീ എന്ത് കരുതി ഞാൻ ഒരു മണ്ടൻ ആണെന്നോ നീ ഇത്ര കാലം എന്നെ കൊതിപ്പിച്ചു നടന്നു ഇന്ന് നിന്നെ ഞാൻ അനുഭവിച്ചിട്ടേ വിടുള്ളൂ..
ആതിര അത് കേട്ട് എന്നെ ഒന്ന് തോണ്ടി ഞാൻ അവളെ നോക്കി..
സോറി ചേട്ടാ അവൻ ഇങ്ങനെ ഒരു കാമഭ്രാന്തൻ ആണെന്ന് കരുതിയില്ല.. വാ നമുക്ക് അങ്ങോട്ട് ചെന്ന് അവളെ രക്ഷിക്കാം.. അതും പറഞ്ഞ് അവൾ ഉള്ളിലേക്കു നടക്കാൻ ആഞ്ഞു.. ഞാൻ ആതിരയുടെ കയ്യിൽ കേറി പിടിച്ചു.
എന്താ ചേട്ടാ വേഗം വാ.. ശ്ശ് ശ്ശ് ഒച്ച വെക്കാതെ ഞാൻ പറയുന്നത് കേൾക്.. എന്റെ കൂടെ വാ.
നിങ്ങൾ ഒരു ചേട്ടൻ ആണോ തന്റെ അനിയത്തിയെ അല്ലെ അവിടെ വലിചിഴക്കുന്നെ..
നീ മിണ്ടാതെ വാ പെണ്ണെ ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവർ നിൽക്കുന്ന മുറിയുടെ ജനലിനടുത് പോയി താഴ്ന്നു ഇരുന്നു..
💬 Comments
View all comments