Chapter Title : അമ്മു എന്റെ അനിയത്തി 7 [Manu Kuttan]
പോയി കിടന്നോ..
ഉം നീ എന്താ നോക്കി നിക്കുന്നത് കണ്ണാ നീയും അവരെ കൂട്ടി പൊയ്ക്കോ. ഞാൻ അത് കേട്ട് പുറത്തു ഇരിക്കുന്ന എന്റെ കസിൻസ് ന്റെ അടുത്തേക്ക് ചെന്നു.
നിരഞ്ജൻ ചേട്ടാ കുട്ടാ ഡാ പിള്ളേരെ.. വാ നമുക്ക് പോയി ഉറങ്ങാം
ഓ ഞാൻ ഇല്ല മനു.. നീ പോയി കിടന്നോ വേണേൽ ഈ പിള്ളേരെ കൊണ്ട് പൊയ്ക്കോ സുരേന്ദ്രൻ മാമന്റെ മക്കളെ ചൂണ്ടികൊണ്ട് നിരഞ്ജൻ ചേട്ടൻ പറഞ്ഞു.. അപ്പൊ നീയോ കുട്ടാ..
ഞാനും ഇല്ലടാ എനിക്ക് എന്റെ റൂമിൽ അല്ലാതെ വേറെ കിടന്നാൽ ഉറക്കം വരില്ല.. ഞാൻ ഇല്ല.. പിന്നെ ഇപ്പൊ ഉറക്കവും വരുന്നില്ല. ഉം ശെരി എങ്കിൽ വാടാ പിള്ളേരെ ഞാൻ ഇളയവൻ സന്ദീപ് ന്റെ കയ്യിൽ പിടിച്ചു. മൂത്തവൻ ശരത്തും എഴുന്നേറ്റു ഞങ്ങൾ മൂന്ന് പേരും അകത്തു കയറി ഹാളിൽ അമ്മുവിനേം അമ്മായിയെയും കണ്ടില്ല അവർ മുകളിൽ പോയിരിക്കുന്നു. ഞങ്ങളും അവിടെ എത്തി
ശരത് ഇതാ മനു ചേട്ടാ ഞങ്ങളുടെ മുറി എന്ന് പറഞ്ഞു ഡോർ തള്ളി തുറന്നു പക്ഷെ ബെഡിൽ അമ്മു കയറി കിടക്കുന്നു..
ഓ അപ്പൊ അമ്മു ചേച്ചി ഞങ്ങളുടെ റൂം കയ്യേറി അല്ലെ.. അപ്പോൾ സരിത ഇളയമ്മ എവിടെ..
അമ്മു ബാത്രൂമിൽ ചൂണ്ടി കാണിച്ചു കുളിക്കാൻ പോയേക്കുവാ.. നിങ്ങൾ വേണേൽ അപ്പുറത്തെ റൂമിൽ പോയി കിടന്നോ ഇന്ന് ഇത് ഞങ്ങൾക്കാ..
മ്മ് ശെരി ആയിക്കോട്ടെ ശരത് മറുപടി പറഞ്ഞു വാ മനു ചേട്ടാ അപ്പുറത്തെ റൂമിൽ പോകാം.. ഞങ്ങൾ തിരിഞ്ഞു നടക്കുന്നതിന് ഇടയിൽ.
ഏട്ടാ.... എന്ന വിളി
💬 Comments
View all comments