Chapter Title : അമ്മു എന്റെ അനിയത്തി 7 [Manu Kuttan]
കേറി ഗോൾ അടിച്ചത്. ഉം എന്തായാലും അമ്മുവിനെ കൂട്ടി ഒന്ന് കറങ്ങാം എന്ന് കരുതി ഇരുന്നതാ ഇനി എന്തായാലും നടക്കില്ല രംഗബോധം ഇല്ലാത്ത കോമാളി തന്നെ ഈ മരണം അമ്മുവിനെ മുത്തച്ഛന് വലിയ കാര്യം ആയിരുന്നു. അവളുടെ മുഖത്തു നല്ല ദുഃഖം ഉണ്ട്.
ഏട്ടാ.. എന്താ ഇങ്ങനെ ആലോചിച്ചു നിക്കുന്നെ ഇപ്പോൾ പോയാലെ സന്ധ്യ ആകും മുൻപേ അവിടെ എത്താൻ പറ്റു.
ഉം പോകാം മോളെ എന്തായാലും അമ്മാവൻമാർ രണ്ടാളും പിന്നെ നിരഞ്ജൻ ചേട്ടനും എല്ലാം നാട്ടിൽ ഇല്ലാലോ അവരൊക്കെ വന്നിട്ട് വേണ്ടേ അടക്കാൻ ഇന്നെന്തായാലും നടക്കില്ല.
എന്തായാലും ഇന്ന് പോകണം ഏട്ടാ അമ്മ അങ്ങിനെ ആണ് പറഞ്ഞത്. ഉം എങ്കിൽ ഡ്രസ്സ് എല്ലാം എടുത്ത് വെച്ചോ അമ്മയുടെയും എടുത്തോ നമ്മുടെ കാറിന്റെ അവസ്ഥ എന്താ അത് സ്റ്റാർട്ട് ആക്കി ഇടാറുണ്ടോ കഴിഞ്ഞ വെക്കേഷന് വന്നപ്പോൾ ഓടിച്ചു കേറ്റി ഇട്ടതാണ്.. ദൂരെ എവിടേലും പോകാൻ മാത്രമേ കാർ എടുക്കാൻ അച്ഛന്റെ അനുവാദം ഉള്ളൂ.
ഉം ഉവ്വ് ഏട്ടാ കാർ സ്റ്റാർട്ട് ആകും ബേറ്ററി ചാർജ് ഉണ്ടകും. അവൾ പറഞ്ഞു..
എങ്കിൽ ഒക്കെ വേഗം വാ എന്തായാലും കുറച്ചു ദിവസം അവിടെ തങ്ങേണ്ടി വരും.
ഉം എന്റെ കോളേജ് തിങ്കളാഴ്ച തുറക്കും അതിനു മുൻപേ പോരണം.. അവൾ അതും പറഞ്ഞ് അകത്തോട്ടു കേറി പോയി ഡ്രെസ്സ് എല്ലാം പാക്ക് ചെയ്തു ഞങ്ങൾ കാറിൽ യാത്ര പുറപ്പെട്ടു.
പോകുന്നതിനു ഇടയിൽ ഞാൻ അമ്മുവിനെ ഒന്ന് നോക്കി അവൾ ഇപ്പൊ വേറെ ഒന്നിലേക്കും ശ്രദ്ധ ഇല്ല എങ്ങനെ എങ്കിലും അവളെ ഒന്ന്
💬 Comments
View all comments