Chapter Title : അമ്മു എന്റെ അനിയത്തി 7 [Manu Kuttan]
അടുത്തേക്ക് പോകാൻ തീരുമാനിച്ചു അങ്ങോട്ട് നടന്നു ആ സമയം അമ്മു വീടിന്റെ ഉള്ളിൽ കയറിയപ്പോൾ മുത്തശി മാരും അമ്മായിമാരും അമ്മയും അങ്ങനെ ഉള്ള സ്ത്രീകളുടെ ഒരു കൂട്ടം നിലവിളികുന്നു. ഞാൻ നേരെ ചെന്ന് കുട്ടന്റെ തോളിൽ കയ്യ് വെച്ചു. അവൻ ഒന്ന് തിരിഞ്ഞ് നോക്കി. എടാ കണ്ണാ നീ വന്നിരുന്നോ ഞാൻ കണ്ടില്ല അവൻ എന്റെ കയ്യിൽ പിടിച്ചു. പിന്നെ ഞാൻ വരാതെ അമ്മു ഒറ്റക്ക് ഈ നേരത്ത് വരുമെന്ന് കരുതിയോ നീ അവളെ കണ്ടു നീ പക്ഷെ ഞാൻ അടുത്ത് വരും വരെ എന്നെ കണ്ടില്ല നീ
അത് പിന്നെ നിങ്ങൾ എന്താ ഒരുമിച്ച് കേറി വരാഞ്ഞത് അതുകൊണ്ടല്ലേ. ഉം നീ മുത്തച്ഛന്റെ ബോഡി കണ്ടോ.
ഇല്ല.. കണ്ടിട്ട് വരാം എന്ന് പറഞ്ഞ് ഞാനും അകത്തു കയറി അപ്പോഴും കൂട്ട നിലവിളി തന്നെ വയസ്സ് 85 ആയിട്ടാണ് മരിച്ചത് എങ്കിലും എല്ലാവർക്കും പ്രിയപ്പെട്ട ആളായിരുന്നു മുത്തച്ഛൻ. ഞാൻ ബോഡി കുറച്ചു നേരം നോക്കി അരികിൽ ഇരിക്കുന്ന സ്ത്രീകളെ നോക്കി അമ്മായിമാർ മുത്തശ്ശിമാർ അമ്മ പിന്നെ കുറച്ചു പിന്നിലോട്ട് മാറി അമ്മുവും ഇരിക്കുന്നു അവളും കരഞ്ഞു കണ്ണുനീർ ഒഴുക്കിയിട്ടുണ്ട് കൺമഷി ഒക്കെ ഇളകിയിട്ടുണ് രാവിലെ ഇട്ടതാണ്. ഞാൻ അതികം നേരം അവിടെ നിന്നില്ല പുറത്തോട്ട് ഇറങ്ങി കുട്ടന്റെ അടുത്തേക്ക് നടന്നു അവൻ എനിക്ക് അവന്റെ കൂട്ടുകാരെ ഒക്കെ പരിചയപ്പെടുത്തി തന്നു സുരേന്ദ്രൻ മാമയും നിരഞ്ജൻ ചേട്ടനും ഒക്കെ എപ്പോഴാ എത്തുക കുട്ടാ
ഉം വെകീട്ട് 7 മണി കഴിയും എന്ന പറഞ്ഞത് അത്കൊണ്ട് നാളെയെ ബാക്കി പരിപാടികൾ
💬 Comments
View all comments