Chapter Title : അമ്മ എന്റെ ഭാര്യ 2 [ Leo]
നാണകേട് പോലെ ആണ് തോന്നിയത്.
ഗീത പുതിയ മേക്കഓവർ ആയി വീട്ടിൽ പുറപ്പെട്ടു. വഴിയിൽ ശാലു ഗീതക്ക് വേണ്ടി കുറെ ഡ്രെസ്സും വേണ്ടിച്ചു.
അങ്ങനെ അവർ വീട്ടിൽ എത്തിയതും ഗീത ശരിക്കും ഞെട്ടി. അവിടെ ആളുകൾ നിറയെ ഉണ്ട്. എന്താണ് സംഭവം എന്ന് ഗീതക്ക് മനസിലായില്ല.
സ്വാമിയും അവിടെ ഉണ്ട്. എല്ലാവരും ഗീതയുടെ രൂപം മാറ്റം കണ്ട് ഞെട്ടി നിൽക്കായിരുന്നു. തന്നെ എല്ലാവരും നോക്കുന്നത് കണ്ട് ഗീതക്ക് നാണം വന്നു. അച്ഛൻ സ്വന്തം ഭാര്യ കണ്ട് വെള്ളം ഇറക്കുന്നത് കണ്ടതും ശ്യാമിന് കൂടുതൽ സന്തോഷം ആയി.
മുത്തശ്ശി: മോളെ, ഇങ്ങോട്ട് വാ. ഇവിടെ ഇരുന്നാലും (അവിടെ രണ്ട് കസേര ഉണ്ടായിരുന്നു. അതിൽ ഗീത ഇരുന്നു.) മോൾ ഇപ്പോഴാണ് കൂടുതൽ സുന്ദരി ആയത്.
മുത്തശ്ശി അങ്ങനെ പറഞ്ഞതും ഗീത ഒരു പ്രത്യേക ഫീൽ തോന്നി.
സ്വാമി: അപ്പോൾ എല്ലാവരെയും വിളിച്ചോ, നമ്മുക്ക് മോതിരം മാറ്റം തുടങ്ങാം. പെൺകുട്ടിയെ നല്ല വസ്ത്രം അണിയിച്ചു കൊണ്ട് വാ.
ശാലു: വാ, നമുക്ക് ആ റൂമിലേക്ക് പോകാം.
അപ്പോൾ ആണ് ഗീതക്ക് തൻ്റെ എൻഗേജ്മെന്റ് ആണ് ഇപ്പോൾ നടക്കാൻ പോകുന്നത് എന്ന് മനസിലായി. ഗീത പേടിയോടെ അവിടേക്ക് പോയി. അവിടെ ശാലുവിൻ്റെ അമ്മ (ഗീതയുടെ ഭർത്താവിൻ്റെ അനിയത്തി) ഉണ്ടായിരുന്നു.
“വരൂ ഗീത. ഇന്ന് തൊട്ട് നീ വീണ്ടും ഈ കുടുംബത്തിൻ്റെ മരുമകൾ ആകാൻ പോകുകയാണ്. അതുകൊണ്ട് ഈ വള നിനക്ക് ആണ്.”
ഗീത ആ വള നോക്കി. താൻ ആദ്യമായി വീട്ടിലേക്ക് കയറി വന്നപ്പോൾ അമ്മ ഇട്ടു തന്ന വള. ഈ കുടുംബത്തിൽ
💬 Comments
View all comments