0%

Chapter Title : അമ്മു എന്റെ ദേവത 2 [Frk]

Author : kkstories Read All Parts 5.3K

ചിന്തകൾ ആരുന്നു എന്തോ ഭയം കേറി വന്നു.അപ്പോൾ എന്റെ ഡോറിൽ മുട്ട് കേട്ടു ഞാൻ തുറന്നില്ല.കലിപ്പ് കേറീട്ടു കടന്നു രാവിലെ ഞാൻ നേരത്തെ എഴുനേറ്റ് ഫുഡും കഴിച്ചു ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ നേരത്തു അവൾ അങ്ങോട്ട്‌ വരുന്നത് കണ്ട് ഞാൻ മുഖം കളിപ്പിച്ചു

അവളിക്ക് മുഖം കൊടുക്കാതെ ഞാൻ അവിടെനിന്നും ഇറങ്ങാൻ തുടങ്ങി

അമ്മ : നീ ഒന്ന് വെയിറ്റ് ചെയ്താൽ ഇവളും ഉറങ്ങില്ലേ

ഞാൻ :എനിക്ക് ഇന്ന് കുറേ പണിയൊണ്ട് എന്നും പറഞ്ഞു ഞാൻ ഇറങ്ങി.ഉച്ചക്ക് ഞാൻ വന്നു അമ്മയോട് എനിക്ക് ഒരുവർക് ഉണ്ട് എറണാകുളത്ത് ഞാൻ അങ്ങോട്ടുപോകുവ. 2days കഴിയും വരാൻ. എന്നും പറഞ്ഞു ഞാൻ ഇറങ്ങി ekm വച്ചു ഞാൻ ശാലിനിയെ കണ്ട് അവളും അവിടെ എന്തോ വർക് അയി വന്നതാ ഞങ്ങൾ ഒരു കാഫെൽ ഒക്കെപ്പോയി കോഫി എല്ലാം കുടിച്ചിരുന്നു.

പിന്നെ ഞങൾ പിരിഞ്ഞു അവിടെന്നു. ഞാൻ നോക്കുമ്പോൾ അവൾ ഞങ്ങൾ കാഫെൽ ഇരിക്കുന്ന ഒരു pic സ്റ്റോറി ഇട്ടേക്കുന്നു. ഓഹ് ഇതു അമ്മു കാണുലോ ഞാൻ ആലോചിച്ചു. കണ്ട എന്താ അവൾ എന്നോട് കള്ളം പറയാം എങ്കിൽ ഞാൻ എന്തിനാ അവളുടെ വാക്ക് കേള്ക്കുന്നെ 😡

ന്യ്റ്റ് ഞാൻ അമ്മേനെ വിളിച്ചു വർക് കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഞാൻ മനപ്പൂർവം അവളെ വിളിച്ചില്ല.

Nyt കുറെ കഴിഞ്ഞപ്പോൾ അവൾ എന്നെ വിളിച്ചു ഞാൻ എടുത്തില്ല ഞാൻ സൈലന്റ് ആക്കി കടന്നു.

Morng ഞാൻ നോക്കിയപ്പോൾ 5മിസ്സ്‌ കാൾ ഉണ്ടാരുന്നു അവളുടെ. കൂടെ വാട്സ്ആപ്പിൽ കുറേ സോറിയൂm ഓഡിയോയും. ഞാൻ

💬 Comments

View all comments