Chapter Title : അമ്മു എന്റെ ദേവത 2 [Frk]
).അല്ല എനിക്ക് ഉണ്ടേൽ ഏതാ ചേട്ടായി മാത്രം ശാലിനി അയ് കറങ്ങിയ മതിയോ
അവൾ നോർമൽ അയ് വന്നു തുടങ്ങി
ഞാൻ അതിനു ശാലിനി എന്റെ lvr ഒന്നും അല്ലല്ലോ എന്റെ ക്ലൈൻഡ് അതാറേ ഉള്ളു
അമ്മു :എന്നിട്ടാണോ ekm അവളായി കാഫെൽ എല്ലാം കറങ്ങിത്
ഞാൻ : അതു അവിടെ വെച്ചു അവളെ കണ്ടതാ. സത്യം.
അമ്മു :ഉവ്വ
ഞാൻ :ഞാൻ നിന്നപോലെ കള്ളം പറയില്ല
അവൾ എന്നെ തുറിച്ചു നോക്കി.
അവൾ :അല്ല ഞാൻ അകത്തു അപ്പോൾ bf നെ കേറ്റിയെന്നാണോ വിചാരിച്ചേ
ഞാൻ :അയ്യോ അങ്ങനെ ഒന്നുമല്ല.
അമ്മു :പിന്നെ?
ഞാൻ :അതു പിന്നെ ഞാൻ ലൈറ്റ് കണ്ട് ഡോർ മുട്ടിയപ്പോൾ നീ തുറന്നില്ലല്ലോ. ഞാൻ ഓർത്തു നീ ലൈറ്റ് ഇട്ട് കടന്നു കാണും എന്നു. അപ്പോൾ നീ അങ്ങിട്ടു വരുന്നേ. ഞാൻ നോക്കുമ്പോൾ നീ നല്ല കിതപ്പും പിന്നെ വല്ലാത്ത ഒരു രീതിലും ആരുന്നു (അവളുടെ മുഖത്തു നാണം vannu)
നീ... (ഞാൻ വിക്കി നിർത്തി )
അവൾ നീ.. എന്താ??
ഞാൻ :നീ വല്ല ഫോൺ കാൾ ചെയ്തതാണൊന്നു ഞാൻ സംശയ്ച്ചു ഞാൻ പാഞ്ഞു ഒപ്പിച്ചു.
അമ്മു :എന്ത് ഫോൺ കാൾ
ഞാൻ : അല്ല Bf വല്ലതും,,,,,,, 😶😶
അവൾ: നീ വീഡിയോ കാൾ അഹ്‌ണോ ഉദെശിച്ചത്...?
ഞാൻ ഒന്നും മിണ്ടില്ല
അവൾ എന്നെ ഒന്ന് ചെറിയ ദേശ്യത്തോട് നോക്കി.
അമ്മു :നീ എന്നെ അങ്ങനെ അഹ്‌ണോ കരുതേയെ... ഛെ..
എനിക്ക് വല്ലാണ്ട് അയ്യ്
ഞാൻ: അങ്ങനല്ല നീ
💬 Comments
View all comments