Chapter Title : അമ്മ ഗ്രാമം 6 [Anandu]
അവളുടെ ചോദ്യം കേട്ട ഭാവം നടിച്ചില്ല. ഞാൻ അവളുടെ മാറത്തു ഇട്ടിരുന്ന തോർത്തെടുത്തു അരയിൽ ചുറ്റി. പുന്നാര മോൾ ബോധം ഇല്ലാത്ത സമയത്തും ഇതും നോക്കി വെള്ളം ഇറക്കി ഇരുന്നു. അമ്മായിയും പിള്ളേരും എന്റെ ശരീര ശാസ്ത്രം മുഴുവൻ നോക്കി കണ്ടു കാണും എന്നു എനിക്ക് ഉറപ്പായി. എങ്ങനെയെങ്കിലും എല്ലാത്തിനോടും ഇതേ പോലെ തന്നെ പകരം വീട്ടണം എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു. അതിനു ഏറ്റവും നല്ല മാർഗം തെക്കേ വീട്ടിലെ കിളവികളുടെ സഹായം തേടുന്നതാണ്. ഞാൻ അതിനു വേണ്ടി ഒരു പദ്ധതി ഉണ്ടാകണം എന്നു ഉറപ്പിച്ചു. ഇതൊക്കെ ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ലീലാമ്മ മുറിയിലേക്ക് കേറി വന്നത്. " എടാ മോനെ നീ എന്തിനാ ആ തല തെറിച്ച ചെക്കനെ പിടിക്കാൻ ഓടിയത്. അവൻ ഒരു പൊട്ടൻ ചെക്കനാ. വായിൽ തോന്നുന്നത് വിളിച്ചു പറയും ". "ആ അങ്ങനെ വായിൽ തോന്നുന്നത് വിളിച്ചു പറയാൻ ആണെന്കി അവൻ പോയി അവന്റെ അമ്മയുടെ നെഞ്ചത്തോട്ടു ചെന്ന് കേറട്ടെ. അല്ലാതെ എന്റെ മേലെ അല്ല " ഞാൻ ദേഷ്യത്തിൽ പറഞ്ഞു. "വിടടാ മോനെ. ഈ ചെറിയ കാര്യം ഇത്ര വലുതാക്കണോ? " ലീലാമ്മ എന്നോട് ചോദിച്ചു. "അങ്ങനെയല്ല ലീലാമ്മേ ആ ചെക്കൻ ശെരിയല്ല. മാത്രല്ല അമ്മായിയും മക്കളും കൂടെ എന്നെ അപമാനിച്ചു വിട്ടു. " ഞാൻ തിരിച്ചും പണി കൊടുക്കണം എന്നു ഉറപ്പിച്ചുകൊണ്ട് ലീലാമയോട് പറഞ്ഞു. ലീലാമ്മ പിന്നെ ഒന്നും അതിനെ പറ്റി പറഞ്ഞില്ല. "നീ പോയി ചൂട് വെള്ളത്തിൽ കുളിച്ചോ. ക്ഷീണം ഒകെ പോയി ഉഷാറാവട്ടെ "
💬 Comments
View all comments