0%

Chapter Title : അമ്മു ഇനി ഒരു വെടിച്ചി 4 [Vasu OG]

Author : Kambikathakal Read All Parts 790

എൻ്റെ കയ്യിൽ കയറി പിടിച്ചു ഉണ്ണിയുടെ അടുത്തേക്ക് പോയി, ഞാനൊന്നു ഞെട്ടി.

" എടാ ഇവൾക്ക് തല ചുറ്റുന്ന പോലെ തോന്നുന്നു ,ഞങ്ങൾ കടയിൽ വരെ പോയിട്ട് വരാം എന്ന് പറഞ്ഞു. ഉണ്ണി ശേരിയെന്ന് പറഞ്ഞു. കർമങ്ങൾ തീരാൻ ഇനിയും സമയം ഉണ്ട്, സമയം അപോൾ 8:55 ആയിരുന്നു ഒള്ളു. അടക്കം ഒരു 10:30 ആയിരിക്കും എന്ന് എനിക്ക് തോന്നി.ഞാനും പ്രകാശും വെളിയിലേക്ക് നടന്നു...

പ്രകാശ് കാറിലായിരുന്നു വന്നത്, ഡോർ തുറന്ന് ഞങ്ങൾ ഉള്ളിൽ കയറി. " എങ്ങോട്ടാണ് പ്രകാശ് എട്ടാ നമ്മൾ പോകുന്നത്" എന്ന് കമിതാക്കൾ പറയുന്നപോലെ ഞാൻ ചോദിച്ചു. " "ഹൊ, നി എന്നെ ഇപ്പോഴെങ്കിലും എന്നെ ഇങ്ങനെ ഒന്ന് വിളിച്ചല്ലോ " പ്രകാശ് അതും പറഞ്ഞു പുഞ്ചിരിച്ചു. എന്നിട്ട് കാർ സ്റ്റാർട്ട് ചെയ്ത് " അതൊക്കെ ഉണ്ട്" എന്ന് പറഞ്ഞു കാർ മുമ്പോട്ട് പോയി. പ്രകാശ് ഒരു കടയുടെ മുമ്പിൽ വണ്ടി നിർത്തി ഇപ്പൊൾ വരാമെന്ന് പറഞ്ഞു.

കയ്യിൽ ഒരു കവരുമായി പ്രകാശ് വന്നു, എന്താ അതെന്ന് ചോദിച്ചു. എൻ്റെ കയ്യിൽ കവർ തന്നു, തുറന്ന് നോക്കിയപ്പോൾ ഐസ്ക്രീമും ,ഒരുകുപ്പി വെള്ളവും. എന്നികൊന്നും മനസിലായില്ല , ഞാനിങ്ങനെ ഇരുന്നു. പെട്ടെന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി എന്നിട്ട് കാറിൽ നിന്ന് ഇറങ്ങി, എന്നോടും ഇറങ്ങാൻ പറഞ്ഞു, എന്നിട്ട് ബാക്ക് ഡോർ തുറന്ന് പുറകിൽ കയറി. " നിനക്ക് നമ്മൾ എന്താ ചെയ്യാൻ പോകുന്നത് എന്ന് മനസിലായോ "എന്ന് ചോദിച്ചു,

ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞ്. പ്രകാശ് എന്നെ ചെയ്ത് പിടിച്ചിരുന്നു, എന്നിട്ട്

💬 Comments

View all comments