Chapter Title : അമ്മ കുഞ്ഞ് 2 [അമവാസി]
പല്ല് തേതുപും കുളിയും കഴിഞ്ഞു ഷോപ്പിൽ പോയി.... കുറച്ചു കഴിഞു രാധികയും മോനും വിട്ടിൽ വന്നു കാരണം ഇണ്ടാവും... ഒരു പിഞ്ചു കുഞ്ഞല്ലേ വിട്ടിൽ കാണാൻ വരാലോ വന്നു അത്ര തന്നെ
മിനി : ആ ചേച്ചി എന്തുണ്ട് വിശേഷം രാധിക : അങ്ങനെ പോണു കൊച്ച് എന്തേയ് മിനി : റൂമിൽ ഇണ്ട് കെടന്നു കളിക്കുവാ അർജുൻ : അമ്മായി മാമ്മൻ ഷോപ്പിൽ പോയോ.. അച്ചാച്ചൻ എന്തേ മിനി : മാമ്മൻ ഷോപ്പിൽ പോയി അച്ചാച്ചൻ ടൗണിൽ പോയേക്കുവാ നീ എന്താ എന്റെ കൊച്ചിനെ മറന്നോ അർജുൻ : എന്റെ ചുന്ദരി എന്തേയ് മിനി : റൂമിൽ inde
അർജുൻ നേരെ റൂമിൽ പോയി കൊച്ച് റൂമിൽ കൈയും കാലും ഇട്ടു ഇട്ടു അടിച്ചു കളിക്കുന്നു.. ഓടി പോയി കുഞ്ഞിനെ കോരി എടുക്കുന്നു.. കൊഞ്ചിക്കുന്നു., കളിപ്പിച്ചു കളിപ്പിച്ചു കൊണ്ടിടിരിക്കുബോ
അർജുൻ : അയ്യേ... അമ്മായി കൊച്ച് എന്റെ മേത്തു മുള്ളി ..... രാധിക : da ചെക്കാ കളിയാക്കാതെ ഇതു പോലെ കൊറേ വട്ടം നീ മുള്ളിയതാ..... മിനി : എന്റെ കൊച്ച് മുള്ളിയോ തന്നെ.. എന്റെ മോളെ രാധിക : നീ ഒന്ന് മിണ്ടാതെ ഇരുന്നേ മിനി ഇതു എന്തുവാ അങ്ങനെ ആണെങ്കിൽ അമ്മ ഇവനെ ഒക്കെ കാട്ടിൽ എടുത്തു കളഞ്ഞേനെ... കൊറച്ചു സഹിക്കട്ടെ.... അർജുൻ : മുള്ളി എന്നല്ലേ പറഞ്ഞുള്ളു 🤧🤧 രാധിക : അതു പോലും പറയാൻ പാടില്ല.. കാരണം ഒരു വട്ടം പണി വന്നു വയറ്റിന്നു പോക്ക് വന്നു നിന്ന
💬 Comments
View all comments