Chapter Title : അമ്മ കുഞ്ഞ് [അമവാസി]
പറഞ്ഞു എന്റെ കൊച്ചിന് എനിക്ക് എന്റെ മടിയിൽ കിടത്തി ചോറ് കൊടുക്കണം ആ ചടങ്ങ് നടത്തണം എന്നു അതിനു... നമ്മൾ അല്ലാതെ രാധികയും ഭർത്താവും അങ്ങനെ ചുരുങ്ങിയ ആള് മതി എന്ന് തീരുമാനിച്ചു......
പ്രിയ വായനക്കാരെ ഇത് വെറും ഒരു ശ്രമം കൊറേ ഒരേ ടൈപ്പ് ഉള്ള kathagal ഞാനും ഇതിൽ വായിച്ചിട്ടുണ്ട് അപ്പൊ എന്തേലും ഒരു ചെറിയ പുതുമക്ക് വേണ്ടി കൊതിച്ചു അപ്പൊ എന്നേ പോലെ തന്നെ ആരേലും ആലോചിക്കുന്നു എന്നു വിചാരിക്കുന്നു അപ്പൊ അങ്ങനെ ആരേലും ഇണ്ടെഗിൽ സപ്പോർട്ട് ചെയ്യൂ ഇതിൽ ഇനിയും എന്നേ കൊണ്ട് പറ്റുന്ന പോലെ പൊലിപ്പിക്കാം... ഒരാൾ എഗ്ഗിലും സപ്പോർട്ട് ചെയ്യണം എന്നു മാത്രം.... ഇണ്ടാവും 🙏🙏
💬 Comments
View all comments