Chapter Title : അമ്മ കുഞ്ഞ് [അമവാസി]
മിനി എന്തേലും പണി എടുക്കും അച്ഛനും മോനും പോയി കഴിഞു രണ്ടാളും പിന്നെ അലക്കാൻ പോവും അതൊക്ക ആണ് ഇവിടെ ഡെയിലി നടക്കുന്നത്
എത്ര ആയാലും ആണ് പഴയ നൈറ്റി ഇട്ടു അതു കെട്ടി കുത്തി ഓരോ പണി എടുക്കുന്നെ കാണാനും ഒരു രസം ആണ് രാധക് നല്ല മുടിയും inde
രാധ : ആ മോളെ എനിക്ക് അടുത്ത ആഴ്ച കുടുംബശ്രീ നിന്നു ഒരു ടൂർ inde വയനാട് കണ്ണൂർ അങ്ങനെ അവനോട് അതിനുള്ള paisa medichu തരണേ മിനി : അഹ് അതു കൊള്ളാലോ.. വയനാട് നല്ല സ്ഥലം ആനമ്മേ ഞാൻ പണ്ട് പോയിട്ടുള്ളത് ആണ് ഏട്ടനോട് ഞാൻ പറയാം
അങ്ങനെ അമ്മയും മോളും യാതൊരു വഴക്കും വാക്കാനാവും ഇല്ലാതെ കഴിഞു കൂടും പിന്നെ ഒരു വിഷമം എന്ന് വെച്ച വിട്ടിൽ കൊഞ്ചിക്കാൻ ഒരു കുട്ടി ഇല്ല എന്നല്ലാതെ വേറെ ഒന്നും ഇല്ല.. ഇതൊക്കെ കൂടാതെ ഇവരുടെ സന്തോഷകരമായ ജീവിതത്തിൽ കുറച്ചൂടെ കൂട്ടാൻ ആയി മകൾ രാധികയും ഇടക്ക് വന്നു നിക്കും
വൈകുന്നേരം കൃഷ്ണൻ വന്നു കഴിഞു മാത്രമേ കിരൺ എത്താറുള്ളു അന്നും പതിവ് പോലെ കൃഷ്ണൻ വന്നു അച്ഛനെ കണ്ട ഉടനെ മിനി കൈയിൽ ഉണ്ടായിരുന്ന സാധനം വാങ്ങി വച്ചു ചായ കൊണ്ട് കൊടുത്തു
കൃഷ്ണൻ : അവൾ എന്തേയ് മോളെ? മിനി : അടുക്കളയിൽ ഇണ്ട് അച്ഛാ.. അച്ഛന് കുളിക്കാൻ വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട്
ഇതു കേട്ടു കൊണ്ട് രാധ അവിടേക്കു വന്നു
രാധ : കൃഷ്ണേട്ട അടുത്ത ആഴ്ച കുടുംബശ്രീ നിന്നു ഒരു ടൂർ പോണുണ്ട് വയനാടിലെക് പൈസ വേണം കേട്ടോ കൃഷ്ണൻ : ടൂറോ??? രാധ : ആ എന്തെ കേട്ടിട്ടില്ലേ ഇതു വരെ ടൂർ തന്നെ കൃഷ്ണൻ : ഈ വയസാം കാലത്തു അമ്മച്ചിമാരുടെ ഓരോ കാര്യം.. നിനക്ക് ഈ വിട്ടിൽ എങ്ങാനും അടങ്ങി ഇരുന്നൂടെ രാധേ അല്ലങ്കിൽ തന്നെ ഇവിടുന്നു ടൗണിൽ പോയ തല വേദന എന് പറയണ നീ ആണ് അങ്ങ് വയനാടിലേക്ക് പോണത് രാധ : അതു ശെരി വയസ്സ് ആയി എന്ന് വെച്ച് കൂട്ടിൽ ഇട്ട തത്ത ഒന്നും അല്ല കൃഷ്ണേട്ട ഞാൻ അവർ എല്ലാം കൂടെ ആലോചിച്ചു എടുത്ത തീരുമാനം ഞാൻ മാത്രം വരുന്നില്ല പറയണത് ശെരി ആണോ. പിന്നെ ഒറ്റക് ഒന്നും അല്ലല്ലോ
💬 Comments
View all comments