Chapter Title : അമ്മ കുഞ്ഞ് [അമവാസി]
നിന്നു ഒരു ടൂർ പോണുണ്ട് വയനാടിലെക് പൈസ വേണം കേട്ടോ കൃഷ്ണൻ : ടൂറോ??? രാധ : ആ എന്തെ കേട്ടിട്ടില്ലേ ഇതു വരെ ടൂർ തന്നെ കൃഷ്ണൻ : ഈ വയസാം കാലത്തു അമ്മച്ചിമാരുടെ ഓരോ കാര്യം.. നിനക്ക് ഈ വിട്ടിൽ എങ്ങാനും അടങ്ങി ഇരുന്നൂടെ രാധേ അല്ലങ്കിൽ തന്നെ ഇവിടുന്നു ടൗണിൽ പോയ തല വേദന എന് പറയണ നീ ആണ് അങ്ങ് വയനാടിലേക്ക് പോണത് രാധ : അതു ശെരി വയസ്സ് ആയി എന്ന് വെച്ച് കൂട്ടിൽ ഇട്ട തത്ത ഒന്നും അല്ല കൃഷ്ണേട്ട ഞാൻ അവർ എല്ലാം കൂടെ ആലോചിച്ചു എടുത്ത തീരുമാനം ഞാൻ മാത്രം വരുന്നില്ല പറയണത് ശെരി ആണോ. പിന്നെ ഒറ്റക് ഒന്നും അല്ലല്ലോ ശാന്തയും, രമണിയും ഒക്കെ ഇല്ലേ കൃഷ്ണൻ : ആ best അപ്പൊ പരദൂഷണം പറയാനും ആളായി വേറെ എന്ത് വേണം രാധ : പറ്റുവാണെഗിൽ കാശ് താ ഇല്ലെങ്കിൽ വേണ്ട മിനി : സമ്മതിച്ചു കൊടുക് അച്ഛാ പിന്നെ അച്ഛൻ ഈ പറയണ പോലെ അത്ര വയസ്സ് ഒന്നും ആയില്ല കണ്ടാലും പറയില്ല എത്രയാ വെച്ചിട്ട ഈ വിടും അടുക്കളയിൽ ആയി തിരിയുവാ രാധ : പറഞ്ഞു കൊടുക് മോളെ
അവിടെ അതും പറഞ്ഞു രാധ അടുക്കളയിൽ തന്നെ പോയി
കൃഷ്ണൻ : അറിയാം മോളെ പിന്നെ അവളെ എന്തേലും പറഞ്ഞു ഇങ്ങനെ എരി കയറ്റാൻ രസം അല്ലേ.. മിനി : ooo
രാത്രി ഒരു 8 മണി ആവാൻ നേരം കിരണിന്റെ
💬 Comments
View all comments