← Back to അമ്മ മാഹാത്മ്യം 1 [ബുഷ്‌റ ഫൈസൽ]

Comments

അമ്മ മാഹാത്മ്യം 1 [ബുഷ്‌റ ഫൈസൽ] · approved reader discussion

Kuttan • 31-03-2023 07:02

Kidilan

Gangaaas • 20-10-2020 19:04

polichu

Raj • 21-09-2018 09:57

Super start, you surly are a gifted artist. pls keep writing..

Cheers

Bushra Faisal • 21-09-2018 16:12

Thanks

Haridas • 11-09-2018 15:16

ഇത്രയും കാത്തിരുന്നു. ഇനി അപ്‌ലോഡ് ചെയ്താലും വായിക്കില്ല.

Bushra Faisal • 18-09-2018 13:08

പിണങ്ങാതെ വായനക്കാരാ ! ?രണ്ടാം ഭാഗം വായിച്ചുകാണുമെന്നു പ്രതീക്ഷിക്കുന്നു മൂന്നാം ഭാഗം ഉടനെ വരും !

Joy • 09-09-2018 01:21

അപ്പൊ ഇന്നും ഇല്ല സെക്കൻഡ് പാർട്ട്

Bushra Faisal • 10-09-2018 04:02

അയച്ചിട്ടുണ്ട് നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു ! ഇനി മാസ്റ്ററുടെ കയ്യിൽ നിങ്ങളുടെയും ?

Mumthaz Kollam • 07-09-2018 01:18

നല്ല കഥ  നല്ല അവതരണം കഥാപാത്രങ്ങൾക്ക് എല്ലാവർക്കും പ്രാധാന്യം കൊടുക്കണം. എല്ലാവിധ ആശംസകൾ നേരുന്നു

Bushra Faisal • 08-09-2018 03:16

Thanks Hopefully second part will be completed today

Jubi • 05-09-2018 00:16

Thudakkam polichadukkiyallo... adipoli

Bushra Faisal • 06-09-2018 10:05

നന്ദി .. ശനിയോ ഞായറോ രണ്ടാം ഭാഗം വരും !keep supporting

Anziba • 11-09-2018 15:12

Shaniyum kazhinju, njaayarum kazhinju, ippo chovva aayi. Ithorumaathiri..

kichu • 04-09-2018 17:06

ugran thudakkam orupadu episodukal neelanam ee adar kadha plsssssssss

Bushra Faisal • 04-09-2018 19:36

രണ്ടു മൂന്നു എപ്പിസോഡിനുള്ള കഥ ഉണ്ട് അതിനു ശേഷം എഴുതാൻ പറ്റുമോ എന്നും അറിയില്ല ! സാഹചര്യം അനുകൂലമായാൽ എഴുതാം !

Thanks so much

ജിന്ന് • 04-09-2018 16:13

നന്നായിട്ടുണ്ട് ബുഷ്റ, outstanding

Bushra Faisal • 04-09-2018 19:33

Thanks so much

Jacky • 29-07-2019 14:05

Super

Akash • 03-09-2018 18:55

ഇന്ന് കാണുമോ സെക്കൻഡ് പാർട്

Bushra Faisal • 04-09-2018 00:07

Two more days... I got stuck in between!! Now the mission is on..

Rahmath • 03-09-2018 16:27

Gud story try More

Bushra Faisal • 04-09-2018 00:06

Sure!

Thanks ?

പാലാക്കാരൻ • 03-09-2018 14:42

ആദ്യമായി ബുഷ്‌റ അഭിനന്ദനങ്ങൾ എഴുത്തിന്റെ മർമം അറിയാവുന്ന ഒരു എഴുത്തുകാരി തുടക്കക്കാരിയുടെ യാതൊരു പരിഭ്രമവും ഇല്ലാതെ പൊളിച്ചു. ഫാന്റസിയുടെ ലോകതേക്ക് റിയാലിറ്റിയുടെ ഫീലിൽ ഒരു യാത്ര തികച്ചും നാച്ചുറൽ ആയി ഒട്ടും ആത്മാവ് ചോരാതെ മികച്ച ശൈലിയും ഭാഷയും

Bushra Faisal • 04-09-2018 00:06

വളരെ നന്ദി !

ഒരു റിയാലിറ്റി ഫീൽ ചെയ്‌താൽ മാത്രമല്ലേ ഫാന്റസിക്ക് പോലും ഒരു ഭംഗിയുള്ളൂ ? അല്ലാത്ത ഫാന്റസികൾ എനിക്കെന്തോ അധികം ആസ്വാദ്യകരമാവാറില്ല അതുകൊണ്ട് കഴിവതും റിയലിസ്റ്റിക് ആക്കാൻ നോക്കുന്നു എന്നെ ഉള്ളൂ !

Jeswin • 27-07-2019 11:38

സൂപ്പർ...... ലത്തീഫും ഉമ്മയുമായും... ഇവർ പരസ്പരം അറിഞ്ഞുകൊണ്ട് ലത്തീഫും രേണുവുമായും, ലത്തീഫിന്റെ ഉമ്മയും രാജേഷുമായും പ്രതീക്ഷിയ്ക്കുന്നു

Sifu • 03-09-2018 05:02

Your awesome??

Bushra Faisal • 04-09-2018 00:02

Thank you so much

Bushra faisal • 20-10-2020 21:30

4th part published

Bushra Faisal • 03-09-2018 03:36

പോകേണ്ട വഴികളും മനസ്സിലുണ്ട് എന്നാൽ ചേർന്ന സംഭാഷണങ്ങളും  കഥാപാത്രത്തിന് ഒരുക്കിക്കൊടുത്ത പുറംതോട് പൊട്ടിച്ചു വെളിയിൽ വരാൻ കഴിയാത്തതും എന്നെ കുഴപ്പിക്കുന്നു ! എന്തായാലും രണ്ടു ദിവസം കൊണ്ട്

Simthaa help me...

smitha • 03-09-2018 20:41

Sorry for being late in responding.

The kind of help you expect from me can be expressed here. Seeing the way the story is evolved and entered into the appreciation it got, I dont think you need any external help or intercession for its further triumphant journey. Still, if you insist on the same, I am here with helping hands.

Bushra Faisal • 04-09-2018 00:01

ഇല്ല സ്മിത ! ഒരിടത്തു മുന്നോട്ട് പോകാനാവാതെ വഴിയടഞ്ഞു നിന്നു . ഉണ്ടാക്കിയ ക്യാരക്റ്റർ നശിപ്പിക്കാനും വയ്യ നശിപ്പിക്കാതെ മുന്നോട്ട് പോകാനും വയ്യ ! ഒടുവിൽ ഒരു വഴി തെളിഞ്ഞുകിട്ടി ... ഇന്ന് സമർപ്പിക്കേണ്ടതാണ് അത് രണ്ടുദിവസം നീണ്ടു അത്രേയുള്ളൂ ! അത് സാരമില്ല !

Thanks for reply

ജോർദ്ദാൻ • 02-09-2018 23:38

അമ്മ മാഹാത്മ്യം ആണെന്നാണ് ഈ കഥയുടെ പേര്. പക്ഷേ ഞാൻ ഇതിനെ വിളിക്കുക ആരംഭമെന്നാണ്. നല്ല ഉശിരൻ എഴുത്തുകാരിയുടെ ആരംഭം.??

എനിക്കിതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് രേണു പോൺ കാണുന്ന കാഴ്ച അതിഭാവുകത്വമില്ലാതെ വിശ്വസനീയമായ രീതിയിൽ വിവരിച്ചതാണ്. (മറിച്ചാണേലും കുറ്റം പറയാനൊക്കില്ല കേട്ടോ. കാരണം ഇതൊരു കമ്പിക്കഥയാണ്. വായനക്കാരുടെ ആവശ്യങ്ങൾ കണ്ടുകൊണ്ട് 'അതിനുവേണ്ടി' എഴുതുന്ന കഥ)
എങ്കിലും ഒപ്പം ഇതേ ഭാഗത്ത് തന്നെ യഥാര്‍ത്ഥ സംഭോഗ രംഗവും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി. ഇതിൽനിന്ന് എത്രത്തോളം വ്യത്യസ്തമായാണ് നിങ്ങൾ യാഥാര്‍ത്ഥരംഗങ്ങൾ എഴുതുക എന്നറിയാനൊരു ആഗ്രഹം. നല്ല ഡീറ്റയലിംഗ്. നല്ല പ്രസറ്റേഷൻ. താല്പര്യജനകമായ കഥാസന്ദർഭങ്ങൾ. പരിചയപ്പെടുത്താനാണെങ്കിലും ആദ്യപാർട്ടിൽ തന്നെ ഒരുപാട് കഥാപാത്രങ്ങൾ വന്നത് അല്പം ആശയക്കുഴപ്പമുണ്ടാക്കി. രവിയും മിനിയും രാജനും ലീലയും ഒരുമിച്ച് വന്നപ്പോൾ അല്പം... ഒരു പൊടിക്ക്... ? എന്നാലും ഈ എഴുത്തുവച്ച് അതൊരിക്കൽ മാത്രം വരുന്ന പ്രശ്നമാണെന്ന് അറിയുന്നു.

കാത്തിരിക്കുന്നു ബുഷ്റയുടെ അമ്മ മാഹാത്മ്യത്തിനായി.

Bushra Faisal • 03-09-2018 03:34

വളരെ വിശദമായി അഭിപ്രായം എഴുതി . നന്ദി ! അതിഭാവുകത്വമില്ലാതെ എഴുതണം എന്ന് വിചാരിച്ചു അതുപോലെ ഒരേ ഭാഗത്തിൽ തന്നെ ഒരു കളിയും ഉലപ്പെടുത്തണം എന്ന് കരുതിയതാണ് പക്ഷെ ഒടുവിൽ രണ്ടാം ഭാഗമായി എഴുതാമെന്ന് വെച്ച് എന്നാൽ രണ്ടാം ഭാഗം എഴുതി വരുമ്പോൾ കളിയിലേക്ക് എങ്ങനെ എത്തിക്കാൻ ആകും എന്നറിയാതെ കുഴങ്ങി നിൽക്കുകയാണ് ഞാൻ ! രംഗവും പോകേണ്ട വഴികളും മനസ്സിലുണ്ട് എന്നാൽ ചേർന്ന സംഭാഷണങ്ങളും  കഥാപാത്രത്തിന് ഒരുക്കിക്കൊടുത്ത പുറംതോട് പൊട്ടിച്ചു വെളിയിൽ വരാൻ കഴിയാത്തതും എന്നെ കുഴപ്പിക്കുന്നു ! എന്തായാലും രണ്ടു ദിവസം കൊണ്ട് തീർക്കും കയ്യിൽ നിന്നും പോയാൽ പ്രാകരുത് !

Babu. Raji • 02-09-2018 20:04

കൊള്ളാം പൊളിച്ചു

Bushra Faisal • 03-09-2018 03:28

ഒരുപാട് നന്ദി !

Gayathri • 02-09-2018 12:57

ഒരുപാടിഷ്ടമായി.

Bushra Faisal • 02-09-2018 23:00

ഒരുപാട് നന്ദി !

sooraj • 02-09-2018 10:34

ബുഷ്റ തകർത്തു. തുടക്കം ഗംഭീരം. നല്ല അവതരണം. Dialogues എല്ലാം നല്ല natural. കഥാപാത്രങ്ങളുടെ പ്രായം മാത്രം ഒരു ചേർച്ച വന്നില്ല. എന്നാലും സാരമില്ല.. കഥയിൽ എന്തും പറയാം. വായിക്കുന്നവർക്ക് feel ചെയ്യുന്നതിലാണ് കാര്യം. Waiting for the next part.

Bushra Faisal • 02-09-2018 16:59

നന്ദി ! കഥാപാത്രങ്ങളുടെ പ്രായം എവിടെ ആണ് ചേർച്ച വരാത്തത് എന്ന് പറയാമോ പതിനെട്ടു വയസ്സിൽ വിവാഹം കഴിച്ച രേണുവിന്‌ മുപ്പത്തേഴു ആകുമ്പോൾ പതിനെട്ട് വയസ്സുള്ള മകൻ ഉണ്ടാവില്ലേ ?

ജോർദ്ദാൻ • 02-09-2018 23:43

രാജിക്കും രാജേഷിനും പതിനെട്ട് ആയപ്പോഴുള്ള കാര്യമായിരിക്കും പുള്ളി ഉദ്ദേശിച്ചത്. സ്വഭാവികമായി ട്വിൻസ് എന്ന് പറഞ്ഞില്ലേൽ ആശയക്കുഴപ്പം ഉണ്ടാവും. പക്ഷേ രാജി പ്ലസ് വൺ എന്ന് പറഞ്ഞത് വായിക്കുമ്പോൾ പതിനാറോ മറ്റോ ആണ് നിങ്ങൾ എഴുതിയിട്ടുണ്ടാവുകയെന്ന് മനസ്സിലാവുന്നു. പതിനെട്ടിൽ താഴെ വയസ്സുള്ളവരുടെ കഥ പ്രസിദ്ധീകരിക്കാൻ നിർവാഹമില്ലാത്തത് കൊണ്ട് ഡോക്ടർ പതിനെട്ട് ആക്കിയതാവും.

Bushra Faisal • 04-09-2018 22:58

രാജിക്ക് പതിനാറു ആണ്  ഉദ്ദേശിച്ചത് രാജിയുടെ രംഗങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ ! പതിനെട്ട് വയസ്സിൽ താഴെ ഉള്ളവരുടെ കഥ ഇതിൽ വായിച്ചിട്ടുണ്ട് എങ്കിലും എന്റെ കഥയിൽ ഉണ്ടാവില്ല !

ഈപ്പച്ചൻ മുതലാളി • 01-09-2018 21:23

കിടിലൻ... കിക്കിടിലൻ....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.......ദേവൂട്ടിയെ കാണാൻ കൊതിയാവുന്നു

Bushra Faisal • 01-09-2018 23:32

?????

anoop ss • 01-09-2018 21:14

തുടക്കം നന്നായിട്ടുണ്ട്. ആദ്യശ്രമമാണെന്നു വിശ്വസിക്കാനാവുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Bushra Faisal • 01-09-2018 23:30

Thanks!

Faisal kurikkal • 01-09-2018 15:45

ബുഷ്റ ഫൈസൽ അടിപൊളി കഥയാണ് നല്ല അവതരണം. ...അടുത്ത ഭാഗം പെട്ടെന്ന് അയക്കണേ

Bushra Faisal • 01-09-2018 16:20

ശരി ഇക്കാ ..?

ഉടനെ അയക്കാൻ ശ്രമിക്കാം കൂടിപ്പോയാൽ നാല് ദിവസം.

BenzY • 01-09-2018 14:54

ആദ്യായിട്ട് എഴുതാന്ന് പറഞ്ഞിട്ട് ഇക്ക് വിശ്വാസം വരിനില്ല .

  അസാധ്യമായ എഴുത്ത് . നല്ല രസമുള്ള കമ്പിയാക്കി കെണ്ടുള്ള അവതരണം .

റോൾ മോഡൽ ആക്കിയ ആ രണ്ട് എഴുത്തുകാരേക്കാൾ വലിയ ഒരു എഴുത്ത് കാരി ആവട്ടെ എന്ന് ആശംസിക്കുന്നു .

അടുത്ത ഭാഗം ഉടനെ വേണം

Bushra Faisal • 01-09-2018 15:27

എന്റെ ബെൻസി ഇങ്ങനെ ഒന്നും എന്നെ ഫ്ളാറ്റർ ചെയ്യിക്കല്ലേ ! അഹങ്കാരം ആയിപ്പോകും ! ഒരു തുടക്കകാരിക്ക് കിട്ടുന്നതിൽ വച്ചേറ്റവും വലിയ അനുമോദനമാണ് ഇത്

viswannath • 01-09-2018 14:25

BUSHRA SUPERB

Bushra Faisal • 01-09-2018 15:27

Thanks vishwanath

viswannath • 01-09-2018 14:22

KADHA SOOPER..

Bushra Faisal • 01-09-2018 15:28

Thank you

jo • 01-09-2018 14:22

Outstanding episode bushara... keep going...

Bushra Faisal • 01-09-2018 15:28

Thanks so much Jo.

Bushra Faisal • 01-09-2018 14:11

ഒരുപാട് നന്ദി ! ആഗ്രഹിച്ചവർ ഒക്കെ കമന്റ് ഇടുമ്പോൾ ...

Ravi • 01-09-2018 13:50

Adiche poli nadakkatte

Bushra Faisal • 01-09-2018 14:11

ഒരുപാട് നന്ദി !

അഖി • 01-09-2018 13:16

എല്ലാവിധ ആശംകളും നേരുന്നു തുടരണം

Bushra Faisal • 01-09-2018 15:31

Thank you so much. Defenitly another part will be there

അമ്മയുടെ കാമുകൻ • 01-09-2018 08:59

സൂപ്പർ തകർത്തു ഒന്നും പറയാൻ ഇല്ല
ആദ്യ എഴുത്തിൽ ഇത്ര കഴപ്പ് നിറച്ചു എന്നിൽ ഇനി അങ്ങോട്ട്‌ എന്റെ അമ്മയ്ക്കു എന്റെ വാണ പെരുമഴ ആയിരിക്കും

Bushra Faisal • 01-09-2018 10:07

Just wanted to introduce the characters of my novel deeply.

Ashin • 01-09-2018 08:08

തുടക്കം ഗംഭീരമായിരിക്കുന്നു ഇനി ഉഷാറാകും തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു എല്ലാവിധ ആശംസകളും...???

Bushra Faisal • 01-09-2018 10:05

Thanks! Will try my level best!

asuran • 01-09-2018 08:02

വളരെ നന്നായി തന്നെ എഴുതിയിട്ടുണ്ട്. ആദ്യ സംരംഭം ആണ് എന്ന് പറയില്ല. ബാക്കി കൂടി പോരട്ടെ.

Bushra Faisal • 01-09-2018 10:04

Thanks for the valuable feedback. It's a great pleasure to hear such words from a writer like you.

വിനു v • 01-09-2018 06:11

സ്വാഗതം ബുഷ്‌റ, നല്ല രണ്ട് എഴുത്തുകാരുടെ സപ്പോർട്ടോടെ ഒരു നല്ല എഴുത്തു കാരിയെക്കൂടി ഗ്രുപ്പിനു കിട്ടിയിരിക്കുന്നു.
  കഥ യുടെ തുടക്കം ഗംഭീരമായിട്ടുണ്ട്  ഒത്തിരി ഭാഗങ്ങൾ കോർത്തിണക്കി നല്ലൊരു നോവൽ ആക്കാൻ കഴിയട്ടെ നന്ദി.

Bushra Faisal • 01-09-2018 10:02

Sure! Will try my level best!!

Bushra Faisal • 01-09-2018 04:52

To Readers...

തീയറ്റർ ബാത്‌റൂമിൽ വെച്ച് പെട്ടെന്ന് കടന്നുവരുന്ന അപരിചിതൻ അമ്മായിയപ്പന്റെ സുഹൃത്താണ് ""He is my friend "" എന്നാണ് മരുമകളോട് അച്ഛൻ പറഞ്ഞത് . ഇംഗ്ലീഷിൽ ആയിരുന്നു ഒരുപക്ഷെ അത് ഇങ്ങോട്ട് പകർത്തിയപ്പോൾ തനിയെ തർജ്ജിമ വന്നപ്പോൾ വന്നു പോയതാകും
.ക്ഷമിക്കുക !

Agnijith • 01-09-2018 02:47

Kalakki, go forward with full confidence

Bushra Faisal • 01-09-2018 04:43

Sure. Thanks for your comment

Maalathi • 01-09-2018 01:57

Hi Bushes dear,

It doesn't feel like you are writing for the first time. Your effort was unbelievably excellent.

Expecting very much from you that this will be a famous novel in this site.

Regards

Bushra Faisal • 01-09-2018 04:42

Malathi,

It's my first time attempting a story. Thank you for taking your time to express the opinion. Currently am working on the second part. Hopefully it will be completed in two days time. Keep supporting

rashid • 01-09-2018 00:56

കൊള്ളാം, ഒരു തുടക്കക്കാരൻ ആണെന്ന് പറയില്ല, നല്ല അവതരണം. ഒരുപാട് കളികൾക്കുള്ള സ്കോപ്പ് ഉണ്ട്‌. കഥ എഴുതാൻ പ്രേരിപ്പിച്ചവരുടെ പോലെ തന്നെ സ്വന്തം കഥയും അവതരിപ്പിക്കാൻ കഴിയട്ടെ

Bushra Faisal • 01-09-2018 04:40

ആദ്യത്തെ കഥ തന്നെയാണ് ! ഒരെഴുത്തുകാരി എന്ന നിലയിൽ കിട്ടിയ അംഗീകാരം ആണ് ആ സന്ദേഹം ! അഭിപ്രായം രേഖപ്പെടുത്തിയതിൽ നന്ദി !

Ashiii • 01-09-2018 00:21

Bushra Fromm edaay

Bushra Faisal • 01-09-2018 04:38

മനസ്സിലായില്ല !

ഋഷി • 01-09-2018 00:00

കലക്കിയിട്ടുണ്ട്. ആദ്യത്തെ കഥയാണെന്ന്‌ വിശ്വസിക്കില്ല. അത്രയും നന്നായി എഴുതി. പ്രധാന കഥാപാത്രങ്ങളിൽ മിക്കവരും ഉണ്ടല്ലോ. ലത്തീഫിന്റെ ഉമ്മയും കൂടുമല്ലോ..
അടുത്ത ഭാഗം വേഗമാകട്ടെ.

Bushra Faisal • 01-09-2018 04:37

നന്ദി ! അഭിപ്രായം പങ്കുവെച്ചതിനു ! ആദ്യത്തെ കഥയാണ് എന്ന് തോന്നില്ല എന്ന് പറഞ്ഞത് വലിയൊരു അംഗീകാരമാണ് !

Pappu mon • 31-08-2018 23:41

Kollam

Bushra Faisal • 01-09-2018 04:36

Thanks

dasan • 31-08-2018 23:31

kollam adutha bagam pettenn ponnotte

Bushra Faisal • 01-09-2018 04:35

ഉടനെ വരും .. എഴുതുന്നു !

Keep supporting

അറക്കളം പീലി • 31-08-2018 23:28

രേണുവിന്റെ വസ്ത്രങ്ങൾ മോഡേർണ് ആക്ക്.

വസ്ത്രധാരണം മാത്രമല്ല സ്വഭാവവും, ടാറ്റുവും,നേവൽ റിംഗും കൂടി ആയാൽ കിടുക്കും

Bushra Faisal • 01-09-2018 04:35

രേണു ഒരു സാധാരണ സ്ത്രീ ആണ് ! ഒട്ടും മോഡേൺ അല്ലാത്ത എന്നാൽ അതിനു ഉള്ളിൽ കൊതിക്കുന്ന വീട്ടുകാരെ ഒക്കെ സ്നേഹിക്കുന്ന മകനെ സ്നേഹിക്കുന്ന ഒരമ്മ , അനുഭൂതികളുടെ ലോകം പരിചതമല്ലാത്ത ഒരു ഭാര്യ അവിടെ നിന്നും നിങ്ങൾ പറഞ്ഞതുപോലെ അല്ലെങ്കിലും .... മറ്റൊരു ലോകത്തേക്ക് എത്തിപ്പെടാൻ സാധ്യതയുള്ള ഒരു കുടുംബിനി

Indhu • 31-08-2018 23:22

കലക്കൻ.. അടുത്ത ഭാഗം ഉടൻ വരട്ടെ...

Bushra Faisal • 01-09-2018 04:31

ഉടനെ  വരും .. എഴുതുന്നു !

smitha • 31-08-2018 22:59

നരേഷന്‍ നന്നായി. സംഭാഷണങ്ങളും. കഥാപാത്രത്തെ സൃഷ്ട്ടിക്കുന്നതിലും നല്ല കയ്യടക്കം കാണിച്ചിരിക്കുന്നു. നന്നായി എഴുതുവാനുള്ള എല്ലാ മറ്റീരിയല്‍സും കയ്യിലുണ്ട്. തുടരുക. ആശസകള്‍.

എന്‍റെ പേര് അന്‍സിയയുടെ പേരിനൊപ്പം ചേര്‍ത്തുവെച്ചതിന് പ്രത്യേക നന്ദി.

Bushra Faisal • 01-09-2018 04:31

വളരെ നന്ദി ! ആദ്യമായാണ് ഒരു ശ്രമം.. ! രണ്ടാം ഭാഗം എഴുതുന്നു താമസിയാതെ വരും .. ! സ്മിതയുടെ കമന്റ് വലിയൊരു പ്രോത്സാഹനമാണ്

അൻസിയ • 01-09-2018 07:35

എനിക്കും അത് തന്നെയാ  പറയാൻ ഉള്ളത്.... എന്റെ പേര് സ്മിതയുടെ കൂടെ  ചേർത്തതിന് ഒരുപാട് നന്ദി.....

കഥ സൂപ്പർ ആണ് ട്ടാ.... അടുത്ത ഭാഗത്തിനായി കായ്‌തിരിക്കുന്നു....

Bushra Faisal • 01-09-2018 14:03

നന്ദി അൻസിയ ഇവിടെ കാണാറില്ലല്ലോ ? ഇയാളുടെ  ഒരു കഥ വായിച്ചിട്ടും ഒരുപാട് നാളായി !

smitha • 01-09-2018 23:48

ഈശ്വരാ...എനിക്ക് വയ്യ...