Chapter Title : അമ്മ മുത്തശ്ശന്റെ പശു 6 [അശ്വതി]
: haa വെറുതെ അല്ല മലയാളം നന്നായി സംസാരിക്കുന്നേ.
അണ്ണൻ : hmm മലയാളം നല്ലാ തെരിയും
അമ്മ : ഇവിടെ എവിടെയാ താമസം
അണ്ണൻ : 3 കിലോമീറ്റർ അപ്പുറം
അമ്മ : hmmm അത്രേം ദൂരെ നിന്നാണോ ഇവിടെ വരെ വന്നത് ഇന്നും.
അണ്ണൻ : ആമ
അമ്മ : എന്നാൽ ഇന്നലെ ഇവിടെ നിന്നൂടായിരുന്നോ
അണ്ണൻ : അത് പ്രചനം ഇല്ല. കൂടെ വേറെയും ആൾ ഇറുക്ക്
അമ്മ : oooh എന്നിട്ട് അവർ എവിടെ
അണ്ണൻ : വേറെ വേറെ വീട്ടിൽ വേല തേടി പോകും
പിന്നെ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. മഴയുടെ ചന്നം പിന്നം ശബ്ദം മാത്രം.
ഓല മേഞ്ഞ വിറക് പുര ആയതിനാൽ ഞാൻ നിൽക്കുന്ന ഭാഗത്ത് മഴ ഡയറക്റ്റ് അടിക്കില്ലെങ്കിലും ശീതൾ അടിക്കുന്നുണ്ട്. അത് കൊണ്ട് ഞാൻ നന്നായി നനയുന്നുണ്ടായിരുന്നു.
ഞാൻ എണീറ്റു എന്ന് ഉറപ്പുള്ളത് കൊണ്ട് ഇനി മുത്തശ്ശനെ അടുക്കള ഭാഗത്ത് ഒന്നും പ്രതീക്ഷിക്കണ്ട. അത് കൊണ്ട് പേടി ഇല്ലതെ ഒളിഞ്ഞു നോക്കാം.
അമ്മ അണ്ണനോട് ഇവിടെ വരുമോ എന്ന് ചോദിച്ചു. അണ്ണൻ അമ്മയുടെ അടുത്ത് വന്നു. ഒത്തിരി ആകാംഷ അണ്ണന്റെ മുഖത്ത് ഉണ്ടായിരുന്നു. എന്റെ ഉള്ളിലും. പക്ഷെ അമ്മ അണ്ണനെ നിരാശപ്പെടുത്തി. അമ്മ അണ്ണനോട് ഈ വിറകൊക്കെ ഒന്ന് അടുക്കി വെച്ച് തരുമോ.. ഏതായാലും മഴ അല്ലെ. മഴ ഇപ്പോൾ ഒന്നും മാറുന്ന ലക്ഷണം ഇല്ലന്ന് പറഞ്ഞു.
അണ്ണൻ സമ്മതിച്ചു. അണ്ണൻ മുണ്ട് മടക്കി കുത്തി വിറക് അടുക്കി വെക്കാൻ തുടങ്ങി. അമ്മ
💬 Comments
View all comments