0%

Chapter Title : Amma Nadi 1 [Pamman Junor]

Author : Pamman Junior Read All Parts 434

ചടങ്ങ് മാത്രം... എറണാകുളത്തു നിന്ന് കാര്‍ ഓടിച്ച് ഞാനിവിടെ വന്നത് വെറുതേ ചടങ്ങ് തീര്‍ത്ത് പോവാനാണോ...'

രജനിയുടെ കൈകള്‍ ക്രമേണ ചൂടുപിടിക്കുന്നത് ഞാനറിഞ്ഞു.

എന്നിലൊരു നെടുവീര്‍പ്പ് ഉയര്‍ന്നു. അവള്‍ മാന്‍മിഴികള്‍ കൂമ്പിയിരിക്കയായിരുന്നു. അവളുടെ നേര്‍ത്ത ചുണ്ടുകള്‍ ലിപ്സ്റ്റിക്കിട്ട് ചുമപ്പിച്ചിരുന്നു, ഒരു ചുംബനം കൊടുത്താല്‍ ആ ലിപ്സ്റ്റിക് എന്റെ ചുണ്ടില്‍ പതിയും.ഞാന്‍ മെല്ലെ രജനിവാദ്ധ്യാരുടെ വിടര്‍ത്തിയിട്ട മുടിയിഴകള്‍ മാടിയൊതുക്കി അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് അടുപ്പിച്ചു.

(തുടരും)

💬 Comments

View all comments